ആത്മീയത വ്യഭിചരിക്കപ്പെടുമ്പോള്‍…
എഡിറ്റോറിയല്‍: ആത്മീയതയുടെ മണ്ഡലത്തില്‍ ലോകത്തിന്റെ നെറുകെയിലാണ് ഭാരതത്തിന്റെ സ്ഥാനം. ഋഷിമാരുടെയും സന്യാസി ശ്രേഷ്ഠന്മാരുടെയും ജന്മം കൊണ്ട് പവിത്രമായ നമ്മുടെ രാജ്യം എക്കാലവും ആത്മീയകാന്തിയാല്‍ ലോകരാഷ്ട്രങ്ങളെ കീഴടക്കിയിട്ടുണ്ട്. ആദി…