നാശം വിധച്ച് ശ്രീലങ്കയില്‍ പ്രളയം; മരണ സംഖ്യ നൂറ് കടന്നു.

കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം നൂറ് കവിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് രണ്ടുലക്ഷത്തോളം പേരാണ്. ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെയുണ്ടായ…

0 Comments

അഫ്ഗാന്‍ പൊലീസിന് നേരേ കാര്‍ ബോംബ് ആക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്താന്‍: അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. യു.എസ് സൈന്യത്തിന് സുരക്ഷയൊരുക്കുന്ന അഫ്ഗാന്‍ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലുമെന്നാണ്…

0 Comments

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന സബ്‌സര്‍ അഹ്മദ് ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബുര്‍ഹാന്‍ വാഹ്‌നിക്കു ശേഷമാണ് ഭട്ട് ഈ സ്ഥാനം ഏറ്റെടുത്തത്. സൗത് കശ്മീരിലെ ത്രാലില്‍ സൈന്യവുമായി…

0 Comments

സന്ദേശമയക്കാന്‍ മാത്രമല്ല മയക്കുമരുന്ന് കടത്താനും പ്രാവുകള്‍; മാരക മയക്കുമരുന്നുകളുമായി പ്രാവുകള്‍ പിടിയില്‍.

കുവൈറ്റ്: സന്ദേശമയക്കാനും മറ്റുമായിരുന്നു നാം ആദ്യകാലങ്ങളില്‍ പ്രാവിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍ അതിശയിപ്പിക്കുന്ന വിധത്തിലുള്ള സംഭവങ്ങളാണ് ഇന്ന് പ്രാവിനെക്കുറിച്ച് കേള്‍ക്കുന്നത്. സന്ദേശങ്ങളയക്കാന്‍ മാത്രമല്ല മയക്കുമരുന്നുകള്‍ കടത്താനായും പ്രവുകളെ ഉപയോഗിക്കുന്നു.…

0 Comments

എ.ടി.എം കുത്തി തുറന്ന് വന്‍ കവര്‍ച്ച.

തിരുവനന്തപുരം: കഴക്കൂട്ടത്ത് എ.ടി.എം തകര്‍ത്ത് വന്‍ കവര്‍ച്ച. പത്തരലക്ഷത്തോളം രൂപ നഷ്ടമായി. കഴക്കൂട്ടം അമ്പലത്തുംകരയിലെ ദേശീയപാതയോരത്തെ എസ്.ബി.ഐ കൗണ്ടറാണ് കവര്‍ച്ച ചെയ്തത്. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പണം നിറക്കുന്ന…

0 Comments

കാര്‍ ഡാഷ്‌ബോര്‍ഡുകളില്‍ പതിപ്പിക്കുന്ന മത ചിഹ്നങ്ങള്‍ക്ക് നിരോധനം.

ഫ്‌ലിപ്പീന്‍സ്: കാറുകളിലെ ഡാഷ്ബോര്‍ഡുകളില്‍ നിന്നും മതപരമായ ചിഹ്നങ്ങള്‍ക്കൊപ്പം, രുദ്രാക്ഷം, ജപമാല, കൊന്ത ഉള്‍പ്പെടുന്ന അടയാളങ്ങളും നീക്കണമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ നിര്‍ദ്ദേശത്തിന് എതിരെ…

0 Comments

ആവേശം നിറഞ്ഞ ഷൂട്ടൗട്ടിലൂടെ 14ാമത് നാഷണല്‍ ട്രോഫി ഫാസ്‌ക് കുണിയയ്ക്ക്.

കാസര്‍കോട്: 14-മത് നാഷണല്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫുട്‌ബോള്‍ ചാമ്പ്യന്ഷിപ്പില്‍ ഫാസ്‌ക് കുണിയക്ക് കിരീടം. കഴിഞ്ഞ ദിവസം തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള് ഗ്രൗണ്ടിലെ ലഫ്. മുഹമ്മദ്…

0 Comments

എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായ യുവജനസംഘടനകളുടെ സമരത്തിനിടെ സംഘര്‍ഷം; സെക്രട്ടേറിയേറ്റ് ഉപരോധിക്കാനെത്തിയ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി.

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായ യുവജനസംഘടനകളുടെ സമരത്തിനിടെ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഭവം. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ പ്രതിഷേധവുമായെത്തിയതാണ് പ്രതിപക്ഷ സംഘടനകള്‍.…

0 Comments

‘ചുംബന സമരനായിക’ രശ്മി നായരുടെ കോളം ആരംഭിച്ചതിന് തൊട്ട് പിന്നാലെ പിന്‍വലിച്ചു; കോളം പിന്‍വലിച്ചതിന് പിന്നില്‍…?

കൊച്ചി: ചുമ്പന സമരത്തിന് നേതൃത്വം നല്‍കിയ രശ്മി ആര്‍.നായര്‍ ഏഷ്യാനെറ്റ് ന്യൂസ് വെബില്‍ ആരംഭിച്ച കോളം ആദ്യ ലേഖനം വന്ന് നിമിഷങ്ങള്‍ക്കകം തന്നെ പിന്‍വലിച്ചു. 'ഈ തിരക്കഥ…

0 Comments

വെള്ളിത്തിരയില്‍ ജയിംസ് ബോണ്ടായി തിളങ്ങിയ റോജര്‍ മൂര്‍ അന്തരിച്ചു.

ലണ്ടന്‍: ജയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ വസതിയില്‍ വെച്ചാണ് മരിച്ചതെന്ന്…

0 Comments