മുൻ നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു; വിവാഹനിശ്ചയം ഇന്ന്

മുൻ നടിയും യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ അപൂർവ ബോസ് വിവാഹിതയാകുന്നു. ധിമൻ തലപത്രയാണ് വരൻ. ഇന്നായിരുന്നു വിവാഹനിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ…

Comments Off on മുൻ നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു; വിവാഹനിശ്ചയം ഇന്ന്

ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തൊടുപുഴയ്ക്ക് അടുത്ത് വച്ച് കാര്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം, ഒരു ഉദ്ഘാടനത്തിനായി പോകുകയായിരുന്നു റോബിന്‍.…

Comments Off on ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

‘ഇല വീഴാപൂഞ്ചിറ’; പുതിയ ടീസർ പുറത്തിറങ്ങി

പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇല വീഴാ പൂഞ്ചിറ'. ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്.…

Comments Off on ‘ഇല വീഴാപൂഞ്ചിറ’; പുതിയ ടീസർ പുറത്തിറങ്ങി

സണ്ണി ഡിയോളിനൊപ്പം ബോളിവുഡില്‍ ദുല്‍ഖര്‍; ഛുപ് ടീസര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ മൂന്നാമത്തെ ഹിന്ദി ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ആര്‍ ബല്‍കിയാണ്.…

Comments Off on സണ്ണി ഡിയോളിനൊപ്പം ബോളിവുഡില്‍ ദുല്‍ഖര്‍; ഛുപ് ടീസര്‍ പുറത്ത്

രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ ഒടിടി റിലീസിന് തയ്യാറാവുന്നു

കന്നഡ സൂപ്പർ സ്റ്റാർ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം '777 ചാർളി' ജൂൺ 10 നാണ് റിലീസ് ചെയ്തത്. കിരൺ രാജ് സംവിധാനം ചെയ്ത…

Comments Off on രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ ഒടിടി റിലീസിന് തയ്യാറാവുന്നു

രണ്ടു പേരും ചെയ്തത് ജോലി;വിമര്‍ശനം ദുര്‍ഗയ്ക്ക്, പ്രതികരിച്ച് കൃഷ്ണ ശങ്കര്‍

കൊച്ചി: നടി ദുർഗ്ഗ കൃഷ്ണയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി നടൻ കൃഷ്ണ ശങ്കർ. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'കുടുക്ക് 2025' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ്…

Comments Off on രണ്ടു പേരും ചെയ്തത് ജോലി;വിമര്‍ശനം ദുര്‍ഗയ്ക്ക്, പ്രതികരിച്ച് കൃഷ്ണ ശങ്കര്‍

ബലി പെരുന്നാൾ ആശംസകൾ നേർന്നു സൽമാൻ രാജാവും കിരീടാവകാശിയും

ജിദ്ദ: സൗദി അറേബ്യയിലെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബലി പെരുന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ആശംസകൾ നേർന്നു. രാജാവും കിരീടാവകാശിയും മുസ്ലിം…

Comments Off on ബലി പെരുന്നാൾ ആശംസകൾ നേർന്നു സൽമാൻ രാജാവും കിരീടാവകാശിയും

കാർത്തി ചിത്രം ‘സർദാർ’ ദീപാവലിക്ക് പ്രദർശനത്തിന് എത്തും

പി എസ് മിത്രൻ സംവിധാനം ചെയ്ത കാർത്തി നായകനായ 'സർദാർ' ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ്. ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്ന ഇരട്ട വേഷമാണ് ഇതിനുള്ള പ്രധാന കാരണം.…

Comments Off on കാർത്തി ചിത്രം ‘സർദാർ’ ദീപാവലിക്ക് പ്രദർശനത്തിന് എത്തും

‘ശിവനും പാർവതിയും’ പുകവലിക്കുന്ന ചിത്രം പങ്കുവച്ച് ലീന മണിമേഖല

ചെന്നൈ: പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്‍റെ പേരിൽ നിയമനടപടി നേരിടുന്ന ഡോക്യുമെന്‍ററി സംവിധായിക ലീന മണിമേഖല ശിവന്‍റെയും പാർവതിയുടെയും വേഷമിട്ടവർ പുകവലിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. "ഇത് എന്‍റെ…

Comments Off on ‘ശിവനും പാർവതിയും’ പുകവലിക്കുന്ന ചിത്രം പങ്കുവച്ച് ലീന മണിമേഖല

വിക്രമിന്റെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിട്ടേക്കും 

ചെന്നൈ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.…

Comments Off on വിക്രമിന്റെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിട്ടേക്കും