പൃഥ്വിരാജ് ആരാധകരുമായി തർക്കത്തിലേർപ്പെട്ട് ആറാട്ട് ഫെയിം സന്തോഷ് വർക്കി
ആറാട്ട് എന്ന സിനിമയുടെ പബ്ലിക് റിവ്യൂ വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ ഏറെ ജനപ്രീതി നേടുന്നത്. സന്തോഷിന്‍റെ പഞ്ച് ഡയലോഗ് 'ആറാടുകയാണ്' സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…