മൊഗ്രാല്‍ പുത്തുര്‍: മുസ്ലിം ലീഗ് നേതാവും മൊഗ്രാല്‍ പുത്തൂര്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റര്‍ ട്രഷററുമായ മുഹമ്മദ് കൊടിയമ്മ എന്ന മമ്മി ( 60 ) നിര്യാതനായി. മൊഗ്രാല്‍ പുത്തൂരിലെ രാഷ്ട്രീയ മത സാമൂഹ്യ- കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
ദൈനബിയാണ് ഭാര്യ. മക്കള്‍: ഹമീദ് ( ഖത്തര്‍ – മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി സി. സെക്രട്ടറി.) ഷഫീര്‍ ( ദുബൈ ), മഹ്ന ഷീന അര്‍ഫാന, റാഹിന. മരുമക്കള്‍: ശിഹാബ്. ഷബാന. സഹോദരങ്ങള്‍: സുലൈമാന്‍, മൊയ്തീന്‍ കൊടിയമ്മ, മജീദ്, ദൈനബി, ജമീല. മയ്യത്ത് അസര്‍ നിസ്‌ക്കാരത്തിന് ശേഷം മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
മുഹമ്മദ് കൊടിയമ്മ നിര്യാതനായി