പരവനടുക്കം: തണ്ടാന്‍ തോട്ടി പി.കുഞ്ഞമ്പു നായര്‍(68) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ തറവാട് ശ്മശാനത്തില്‍ നടക്കും. ഭാര്യ കാര്‍ത്ത്യായനി. മക്കള്‍: രാഗിണി, പ്രവീണ, പ്രമോദ്. മരുമക്കള്‍: ബാലന്‍, ഉദയകുമാര്‍, സ്മിത. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലന്‍, പരേതരായ നാരായണന്‍, വെള്ളച്ചി, മുത്തുനായര്‍, കൃഷ്ണന്‍.

പരവനടുക്കത്തെ കുഞ്ഞമ്പു നായര്‍ നിര്യാതനായി