അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം; ഇല്ലെങ്കിൽ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും: ജില്ലാ കളക്ടര്‍
നീക്കം ചെയ്തില്ലെങ്കില്‍ നിലവിലുള്ള നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ പ്രകാരം പിഴ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും
0 Comments
22/11/2021