കാസര്‍കോട് ജില്ലയുടെ ആദ്യ വനിതാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മെയ് 15 നു പടിയിറങ്ങും; കെ.ഇന്‍പശേഖര്‍ പുതിയ കളക്ടര്‍
വിവിധ തലങ്ങളില്‍ നടത്തിയ യോഗങ്ങളിലൂടെയും മികച്ച പ്രാദേശിക ആസുത്രണത്തിലൂടെയും കോവിഡ് വ്യാപനം തടയുന്നതില്‍ കളക്ടറുടെ നേതൃത്വം ഏറെ സഹായകരമായി