Trending News
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; മംഗല്‍പാടി പഞ്ചായത്തിലെ ഫ്‌ളാറ്റുകളില്‍ കളക്ടര്‍ പരിശോധന നടത്തി
കാസർകോട്: മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ ഫ്‌ളാറ്റുകളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ...
- more -Sorry, there was a YouTube error.