മംഗല്‍പാടി മാലിന്യ പ്രശ്‌നം: പ്രത്യേക യോഗം മൂന്നിന്; പരിഹാരത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ബാവിക്കരയില്‍ നിന്നും ചെമ്മനാട് പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

0 Comments

അഴിമതി ഭരണവും വിവിധ വിഷയങ്ങളിലെ അനാസ്ഥയും; മംഗൽപാടി പഞ്ചായത്തിൽ ബി.ജെ.പി ധർണ്ണ നടത്തി

ബി.ജെ.പി സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻ്റ് രാമചന്ദ്ര ബള്ളാൽ അദ്ധ്യക്ഷത വഹിച്ചു.

0 Comments

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; മംഗല്‍പാടി പഞ്ചായത്തിലെ ഫ്‌ളാറ്റുകളില്‍ കളക്ടര്‍ പരിശോധന നടത്തി

പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

0 Comments

മംഗൽപാടി താലുക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ വ്യാജ ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും; അപലപിച്ച് കെ.ജി.എം.ഒ.എ

കൊവിഡ് വാക്സിനേഷൻ യജ്ഞം സങ്കുചിത കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നിച്ച് നിന്ന് വിജയിപ്പിക്കേണ്ട ദൗത്യമാണ്.

0 Comments

മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി ദിന പരിപാടി: മംഗൽപ്പാടി പഞ്ചായത്ത് തല ഉദ്ഘാടനം എം.സി ഖമറുദ്ധീൻ എം.എൽ.എ നിർവഹിച്ചു

എം.സി ഖമറുദ്ധീൻ മംഗൽപ്പാടി താലൂക് ആശുപത്രി പരിസരത്ത് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരിസ്ഥിതി സന്ദേശം കൈമാറി.

0 Comments