പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചു; പുസ്തക വണ്ടി ഓടിത്തുടങ്ങി
പഞ്ചായത്തംഗങ്ങളായ അബ്ദുള്ള ഹാജി, ശോഭന, മദര്‍ പി.ടി.എ പ്രസിഡന്റ് റീന എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക ഇന്‍ ചാര്‍ജ് ഗായത്രി ബി. എന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. എസ് ലത നന്ദിയും പറഞ്ഞു.
0 Comments
22/06/2021