രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യം കോടതി തള്ളി; പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്; ഒളിവിൽ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത.?
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി മുന്‍കൂര്‍ ജാമ്യം നൽകയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ചെയ്ത തെറ്റ്…