മാർക്കറ്റിംഗ് കമ്പനിയിൽ കൊടിയ പീഡനം; കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവം ഇങ്ങനെ..
കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ തൊഴിലാളികൾക്ക് കൊടിയ പീഡനം. കമ്പനി നിർദേശിച്ച ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെയാണ് ക്രൂരപീഡനത്തിന് ഇരയാക്കുന്നത്. കമ്പനിയിലെ ജീവനക്കാരായ യുവാക്കളുടെ കഴുത്തിൽ…
0 Comments
05/04/2025