മിന്നല്‍ പ്രളയത്തിൽ നടുങ്ങി അമേരിക്ക; നിരവധിപേരെ കാണാതായി; മരണം 24 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു; ദുരന്തം ഭയപ്പെടുത്തുന്നുവെന്ന് ട്രംപ്

വാഷിം​ഗ്ടൺ: മിന്നല്‍ പ്രളയത്തിൽ നടുങ്ങി അമേരിക്ക. അമേരിക്കയിലെ ടെക്‌സസിലാണ് മിന്നല്‍ പ്രാളമായുണ്ടായിരിക്കുന്നത്. ഈ പ്രകൃതി ദുരന്തം ഭയപ്പെടുത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മിന്നല്‍ പ്രളയത്തിൽ…

0 Comments