ഇതാ, നമ്മള്‍ വിചാരിക്കുന്നതിലും സിംപിൾ ആയി ജീവിക്കുന്ന ചില കോടീശ്വരന്മാർ
2010 മുതല്‍ 2013 വരെ ഫോബ്സ് ബിസിനസ് മാഗസിനിലെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി സ്ലിം ലോക ശ്രദ്ധ നേടിയിട്ടുണ്ട്.
2010 മുതല്‍ 2013 വരെ ഫോബ്സ് ബിസിനസ് മാഗസിനിലെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി സ്ലിം ലോക ശ്രദ്ധ നേടിയിട്ടുണ്ട്.
യാത്രയ്ക്കിടെ ഭക്ഷണം കഴിക്കണമെങ്കില്‍ ഒരു റെസ്റ്റോറന്റിൽ കയറണം. എന്നാൽ ആളുകൾ വസ്ത്രമില്ലാതെ ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ഉണ്ട്.
ലോകത്തെമ്പാടുമുള്ള ജനം ഭീതിയുടെ നിഴലില്‍ തുടരുകയാണ്. ലോകത്താകമാനം 66,886,79 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സമാന്തര ലോകത്തിന്‍റെ സാധ്യതകൾ കണ്ടെത്തിയിരിക്കുന്നത് അൻ്റർട്ടിക് ഇംപൾസിവ് ട്രാൻസിയൻ്റ് ആൻ്റിന എന്ന പരീക്ഷണത്തിലൂടെയാണ് .
അമേരിക്കയില്‍ രോഗം പകരുന്നത് പ്രതിരോധിക്കുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തിയിരുന്നു.
മാസങ്ങള്‍ക്കുള്ളില്‍ ബൈബിളില്‍ പ്രവചിച്ചിരിക്കുന്ന തരത്തിലുള്ള ക്ഷാമങ്ങളുണ്ടാകുമെന്നും 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയിലാകുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 12,12,835 ആയി. 69,921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1,88,027 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്.
കൊവിഡ് രോഗവുമായി മല്ലിടുന്ന 77 ദരിദ്ര രാഷ്ട്രങ്ങളുടെ കടങ്ങൾ എഴുതി തള്ളാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു.
ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തോടടുക്കുകയാണ്. ഇതുവരെ 9875 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മലേഷ്യയില്‍ എല്ലാവിധ കച്ചവടസ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കടകള്‍ 12 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.