പാക് പൗരന്മാരായ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരാണ് ആക്രമണം നടത്തിയത്; അടുത്തുള്ള ഒരു കുടിലിലാണ് മൂന്നുപേരും കഴിഞ്ഞത്; കൂടുതൽ വിവരങ്ങൾ ലഭിച്ചതായി എന്‍.ഐ.എ; രണ്ടുപേരെ അറസ്റ്റ് ചെയ്തു
കശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്‍.ഐ.എ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പഹല്‍ഗാമിലെ ബട്‌കോട് സ്വദേശി…
0 Comments
22/06/2025