പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം; ചെലവിനായി 95 ലക്ഷം ആവശ്യപ്പെട്ട് ടൂറിസം ഡയറക്ടർ

വി.വി.ഐ.പി സന്ദർശനത്തിനായി ടൂറിസം വകുപ്പിന് 75 ലക്ഷം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നിട്ടാണ് 95 ലക്ഷം വേണമെന്ന് ടൂറിസം ഡയറക്ടർ ആവശ്യപ്പെട്ടത്.

0 Comments

ജില്ലാ കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു; 9ന് വെസ്റ്റ് എളേരി, ഭീമനടി, കിനാനൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

വെള്ളിയാഴ്ച്ച മഞ്ചേശ്വരം താലൂക്കിലെ എടനാട്, കോയിപ്പാടി വില്ലേജ് ഓഫീസും പ്രദേശവും സന്ദര്‍ശിച്ചു. മൊഗ്രാല്‍ ഗവ.യുനാനി ആശുപത്രിയിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

0 Comments

വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം നേരിട്ടറിഞ്ഞ് കളക്ടര്‍ ഭണ്ഡാരി സ്വാഗത്

ഉദുമ വില്ലേജ് ഓഫീസില്‍ രാവിലെ പത്തരയ്ക്ക് എത്തിയ കളക്ടര്‍ ഹാജര്‍ നില പരിശോധിച്ച ശേഷം റെക്കോര്‍ഡ് റൂം സന്ദര്‍ശിച്ചു.

0 Comments

മന്ത്രി അഹമ്മദ് ദേവർകോവിൽ ചുള്ളി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു; അന്തേവാസികളുമായി സംസാരിച്ച് സ്ഥിതിവിവരങ്ങൾ വിലയിരുത്തി

മലയിടിച്ചിലിൽ മലയോര ഹൈവേയിൽ തകർന്ന റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നു മന്ത്രി അറിയിച്ചു

0 Comments

മഴക്കെടുതി; മരുതോം ചുള്ളി എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കളക്ടർ ഭണ്ഡാരി സ്വാഗത് സന്ദർശിച്ചു

റോഡിൻ്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും കളക്ടർ അറിയിച്ചു.

0 Comments

കളക്ടർ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ വരണാധികാരി സിറോഷ് പി. ജോൺ, എ. ആർ. ഒ, തഹസിൽദാർ തുടങ്ങിയവർ സംബന്ധിച്ചു.

0 Comments

അന്തിമ ഒരുക്കങ്ങളുടെ പരിശോധന: മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ കാസര്‍കോട് കളക്ടർ സന്ദർശിച്ചു

കാസർകോട് ഗവ.കോളേജിലെ സന്ദർശനത്തിൽ കാസർകോട് വരണാധികാരി പി. ഷാജു, ഉപവരണാധികാരി ജി. രാജേഷ്‌കുമാർ, തഹസിൽദാർ ടി. വിജയൻ തുടങ്ങിവർ പങ്കാളികളായി.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട്‌ കളക്ടര്‍ സ്‌ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു

ആയിരത്തില്‍ അധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കാനുള്ള നിര്‍ദേശ പ്രകാരമുള്ള പുതിയ 15 ബൂത്തുകള്‍ താല്‍ക്കാലികമായി തയ്യാറാക്കും.

0 Comments