ഇത് ലോകത്തിലെ എട്ടാം അത്ഭുതമെന്ന് വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്; കോണ്‍ ആകൃതിയിലുള്ള ആയിരത്തിലധികം മലകള്‍

ബോഹോളിലെ ബറ്റുവാൻ, കാർമെൻ, സാഗ്ബയാൻ പട്ടണങ്ങളിലായി 1268 മുതൽ 1776 വരെ എണ്ണമുള്ള കോൺ ആകൃതിയിലുള്ള പ്രത്യേകതരം മലകളാണ് ചോക്ലേറ്റ് ഹില്‍സ് എന്നറിയപ്പെടുന്നത്.

0 Comments

കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകം; അടിമുടി മാറി പുത്തന്‍ കാഴ്ചകളുമായി ബേക്കല്‍ കോട്ടയും പരിസരവും

ബേക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്കും ചരിത്രന്വേഷികള്‍ക്കും സ്വാഗതമരുളുന്ന കമാനങ്ങള്‍ കോട്ടയുടെ സൗന്ദര്യം ഇരട്ടിപ്പിക്കും.

0 Comments

കോവിഡ് പ്രതിരോധം; കാസർകോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

പള്ളിക്കര ബീച്ച് പരിസരത്തെ പ്രധാന പ്രവേശന വഴി ഒഴികെയുള്ള അനധികൃത പാതകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കും.

0 Comments

പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ

1880 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കായ് പൊസഡിഗുംബെയില്‍ സ്ഥാപിച്ച ഇ. ടി സ്റ്റേഷന്‍ സംരക്ഷിത കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു.

0 Comments

ടൂറിസം രംഗം വീണ്ടും കുതിച്ചുയരും; കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയാകുന്നു: മുഖ്യമന്ത്രി

ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടവും പാതയോര സൗന്ദര്യ വത്ക്കരണ പരിപാടിയുമാണ് കാസര്‍കോട് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

0 Comments

സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ബേക്കല്‍ കോട്ടയിലെ സ്വാഗത കമാനം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.

0 Comments

കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം: മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി; കാസര്‍കോടിന് വിനോദ സഞ്ചാരത്തിന്‍റെ വസന്തകാലം

മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനും നിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും.

0 Comments

കേരളത്തില്‍ ടൂറിസം രംഗം വീണ്ടും ഉണരുന്നു, തിങ്കളാഴ്ച മുതല്‍ ബീച്ചുകള്‍ ഒഴികെയുളള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കും

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല.

0 Comments

ടൂറിസത്തിലൂടെ ഗ്രാമിണ വികസനം : ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ല കുതിക്കുന്നു; സംസ്ഥാനത്ത് യൂണിറ്റുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്; പദ്ധതികള്‍ നടപ്പാക്കല്‍, പരിശീലനങ്ങള്‍ എന്നിവയില്‍ നാലാം സ്ഥാനം

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അഞ്ച് വ്യത്യസ്ത പാക്കേജ് കൂടി തയ്യാറാക്കിയിരുന്നു.

0 Comments

മുഖം മിനുക്കി ബേക്കല്‍ : വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി കോഫി ഷോപ്പ് ‘കഫേ ഡി ബേക്കല്‍’ ; ബി. ആര്‍. ഡി. സി പുതിയ സംരംഭങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

ബേക്കല്‍കോട്ടയുടെ പൈതൃകം സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനായി ബേക്കല്‍ പാര്‍ക്കിങ് ബേയുടെ ഇരുവശത്തുമുള്ള കടകളില്‍ കോട്ടയുടെ മിനിയേച്ചറുകളുടെ വില്‍പ്പനയും ആരംഭിക്കും.

0 Comments