ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ ഹൊസ്ദുര്‍ഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു; 80 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി
അവസനാഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മഴ കുറയുന്നതോട് കൂടി പൂര്‍ത്തീകരിച്ച് നടത്തിപ്പിനായി ലീസിന് നല്‍കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി