കാസറഗോഡ് മൗലവി ട്രാവൽസിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു; സിംസാറുൽ ഹഖ് ഹുദവി ഉദ്‌ഘാടനം ചെയ്തു

കാസർഗോഡ്: ജില്ലയിലെ മുൻനിര ട്രാവൽസ് കമ്പനിയായ മൗലവി ട്രാവൽസിൻ്റെ നവീകരിച്ച പുതിയ ഓഫീസ് പ്രമുഖ ഇസ്ലാമിക മതപ്രഭാഷകനും ജിദ്ദ ഹിറ ഇന്റർനാഷണൽ സ്കൂൾ അക്കാദമി ഡയറക്ടറുമായ സിംസാറുൽ…

0 Comments

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക ബജറ്റ് ടൂറിസം ആരംഭിക്കും; മന്ത്രി ഗണേഷ് കുമാർ

കാസർകോട്: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ നാളെ ഇതിനെക്കുറിച്ച് സാധ്യതപഠനം നടത്തുമെന്നും…

0 Comments

വയനാട് കല്‍പ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് ടൂര്‍ വന്ന സംഘം കടലിൽ തിരയിൽപെട്ടു; നാല് മരണം, ഒരാളെ രക്ഷപെടുത്തി..

കോഴിക്കോട്: അവധി ദിവസമായ ഞായറാഴ്ച കോഴിക്കോട്ടേക്ക് ടൂര്‍ വന്ന സംഘം കടലിൽ തിരയിൽപെട്ട് അപകടം. നാല് മരണം. ഒരാളെ രക്ഷപെടുത്തി. പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട്…

0 Comments

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്ര: നടപടിക്രമങ്ങള്‍ പുതുക്കി

പരിശോധനാ റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പുകള്‍ വാഹന ഉടമ/ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം.

0 Comments

കോളേജിൽ നിന്നുള്ള വിനോദയാത്രയ്ക്ക് മുൻപായി പൂത്തിരി കത്തിച്ച് ആഘോഷം; ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

വിദ്യാര്‍ഥികളെ ആവേശത്തിലാക്കാന്‍ വേണ്ടി ബസ് ജീവനക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം

0 Comments

രണ്ടുതവണ ആലോചിക്കണം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്; ഇത് ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

ഹിമാചൽ പ്രദേശിൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കിന്നൗർ റോഡിലെ വളവുകളും ഭീതിജനിപ്പിക്കുന്ന കാഴ്ചയാണ്.

0 Comments

ലേ ലഡാക്ക് ടൂറില്‍ ഗൈഡായി ബോബി ചെമ്മണൂര്‍

വരും ദിവസങ്ങളില്‍ ഇന്ത്യക്കകത്തും വിദേശത്തേക്കുമായി നിരവധി യാത്രകള്‍ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സംഘടിപ്പിക്കുന്നുണ്ട് .

0 Comments

ആദ്യമായി കണ്ടെത്തിയത് അറബ് നാവികര്‍; ഔദ്യോഗിക ഭാഷയില്ല; ഹിന്ദു ഭൂരിപക്ഷമുള്ള ഏക ആഫ്രിക്കൻരാജ്യം‌; മൗറീഷ്യസിനെക്കുറിച്ച് കൂടുതല്‍ അറിയാം

വംശനാശം സംഭവിച്ചുപോയ ഡോഡോ പക്ഷികള്‍ വസിച്ചിരുന്ന ഭൂമിയിലെ ഏക ഇടമായിരുന്നു മൗറീഷ്യസ്. പറക്കുവാന്‍ സാധിക്കാത്ത ഈ പക്ഷി ഇന്ന് മൗറീഷ്യസിന്‍റെ ദേശീയ പക്ഷിയാണ്.

0 Comments

ആപ്പിള്‍ തോട്ടങ്ങളും ദേവതാരു മരങ്ങളും ആകാശം മുട്ടിനില്‍ക്കുന്ന ഓക്കും പൈന്‍ തോട്ടങ്ങളും; സഞ്ചാരികള്‍ക്ക് അപരിചിതമായി മറഞ്ഞിരുന്ന ഗ്രാമങ്ങള്‍ തേടി ഒരു യാത്ര

ദൈവങ്ങളുടെ ദേശമെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവി‌ടം മലിനമാകാത്ത ഗ്രാമീണകാഴ്ചകള്‍ക്കും ഒപ്പം തന്നെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും പ്രസിദ്ധമാണ്.

0 Comments