വിശ്വാസ സംരക്ഷണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാകും; രാഹുല്‍ ഗാന്ധി വയനാട്ടില്‍ വഴിമാറി വന്ന സ്ഥാനാര്‍ത്ഥി: ശ്രീശാന്ത്

തിരുവനന്തപുരം: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങള്‍ മറക്കരുതെന്നും…

0 Comments

സി.പി.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുന്നു; നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല; സി.പി.എമ്മിനെതിരെ കവി കല്‍പ്പറ്റ നാരായണന്‍

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി കവി കല്‍പ്പറ്റ നാരായണന്‍. സി.പി.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്നും ഭൂമി മലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്‍റെ…

0 Comments

പ്രചാരണം ഇഴയുന്നു; തിരുവനന്തപുരത്ത് ശശി തരൂര്‍ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലാ നേതാക്കൾക്ക് കെ.പി.സി.സിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂര്‍ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെ.പി.സി.സിയുടെ മുന്നറിയിപ്പ്. തരൂരിന് വേണ്ടിയുള്ള പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് നേതൃത്വത്തിന്‍റെ…

0 Comments

കെ.എം മാണി: വിടപറഞ്ഞത് കേരളാ രാഷ്ട്രീയത്തിലെ റിക്കോഡുകളുടെ തോഴന്‍

കെ.എം മാണി വിടപറഞ്ഞതോടെ അവസാനിക്കുന്നത് കേരളാ രാഷ്ട്രീയത്തിലെ ഒരു യുഗമാണ്. റിക്കോഡുകളുടെ കളിത്തോഴനായിരുന്നു കെ.എം മാണി എന്ന് ഒറ്റവാക്കില്‍ പറയാം. കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ…

0 Comments

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെവ്വാഴ്ച വൈകീട്ട്…

0 Comments

ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്; താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല എന്ന് വി.എസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ താരപ്രചാരക പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും താന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ലെന്നും…

0 Comments

കേരളത്തിൽ യു.ഡി.എഫ് 14 സീറ്റ് നേടുമെന്ന് മാതൃഭൂമി-ന്യൂസ് നീല്‍സണ്‍ സര്‍വേ; തിരുവനന്തപുരത്ത് ജയം കുമ്മനത്തിന്

കോഴിക്കോട്: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് 14 സീറ്റ് നേടുമെന്നും എല്‍.ഡി.എഫിന് അഞ്ച് സീറ്റുകള്‍ മാത്രമാണു കിട്ടുകയെന്നും മാതൃഭൂമി-നീല്‍സണ്‍ സര്‍വേ. അതേസമയം തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍തിഥി…

0 Comments

മസാല ബോണ്ട‌് പലിശ വിവാദം എന്നത് മസാല ദോശയല്ല; കിഫ‌്ബി/ മസാല ബോണ്ട‌് എന്നിവയെ അറിയാം

കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). 11.11.1999-ൽ രൂപമാകുകയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം-1999…

0 Comments

തൃശൂര്‍ കളക്ടര്‍ ടി.വി അനുപമയെ ‘അനുപമ ക്ലിന്‍സണ്‍ ജോസഫ്’ ആക്കി സംഘപരിവാര്‍ വര്‍ഗീയ പ്രചരണം; പ്രകോപനം സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിച്ച കളക്ടര്‍ ടി.വി അനുപമക്കെതിരെ സംഘപരിവാര്‍ വര്‍ഗീയ പ്രചരണം. തൃശൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ…

0 Comments

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെ കുറിച്ച് സുരേഷ് ഗോപി കളക്ടറെ പഠിപ്പിക്കേണ്ട: തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: ശബരിമലയുടെ വിഷയം പരാമര്‍ശിച്ച് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ്…

0 Comments