കെ. എസ്. ആര്‍. ടി. സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റും; ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിലേക്ക് കടക്കരുത്: പിണറായി വിജയന്‍; പിന്തുണച്ച് ചെന്നിത്തല
തിരുവനന്തപുരം: കെ. എസ്ആര്‍. ടി. സിയിലെ പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കുവാന്‍ ഭരണപ്രതിപക്ഷ സംഘടനകളുടെ പിന്തുണ വേണമെന്നും പ്രസ്ഥാനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി…