തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവതരം: അന്വേഷണത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവതരമാണെന്നും യോഗാ കേന്ദ്രത്തിനെക്കുറിച്ച് പോലീസ് നടത്തുന്ന അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.…

0 Comments

സ്‍കാനിയ ബസ് വാടകയ്ക്ക് എടുത്ത് സർവ്വീസ്; കെ.എസ്.ആര്‍.ടി.സിയില്‍ തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: നഷ്ടത്തിൽനിന്ന് കരകയറാൻ മിന്നൽ ബസ് പരീക്ഷണത്തിന് പിന്നാലെ വാടക ബസ് ആശയവുമായി സ്‍കാനിയ ബസ് വാടകയ്ക്ക് എടുത്ത്  സർവ്വീസ് നടത്താനുളള കെ.എസ്‍.ആര്‍.ടി.സിയുടെ നീക്കത്തെ ചൊല്ലി തർക്കം.…

0 Comments

അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ടനം; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തില്‍

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാ​ഷ്ട്ര​പ​തി​യാ​യ ശേ​ഷം ആ​ദ്യ​മാ​യി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തില്‍ എത്തുന്നു. കൊ​ല്ല​ത്ത് അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ആണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. സം​സ്ഥാ​ന…

0 Comments

കുടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത; വിലകൂടിയ മദ്യത്തിന്റെ നികുതി കുറയ്ക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ

തിരുവനന്തപുരം : മദ്യനികുതി പകുതിയാക്കി കുറയ്ക്കാന്‍ സര്‍ക്കാരിനു ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ. ഡ്യൂട്ടിഫ്രീ ഷോപ്പുകളിലും, ചില സംസ്ഥാനങ്ങളിലും മാത്രം കിട്ടുന്ന ഏറ്റവും മുന്തിയ ഇനം മദ്യങ്ങള്‍ സംസ്ഥാനത്തു…

0 Comments

ഒക്ടോബര്‍ 17; പിണറായി വിജയന്‍ ആദ്യമായി ശബരിമല സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ ശിലാസ്ഥാപനത്തിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന് ആദ്യമായി ശബരിമല സന്നിധാനത്തു സന്ദര്‍ശനം നടത്തും. 4.99 കോടി…

0 Comments

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി പട്ടികവിഭാഗക്കാരെ ശാന്തിക്കായി നിയമിക്കുന്നു

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പട്ടികവിഭാഗക്കാരെ ശാന്തിക്കായി നിയമിക്കുന്നു. ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്…

0 Comments

ഫുട്ബോള്‍ പ്രേമികള്‍ ഇടഞ്ഞു, യു.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിവെച്ചു

തിരുവനന്തപുരം: യു.ഡി.എഫ് സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് നടത്താനിരുന്ന സംസ്ഥാനവ്യാപക ഹര്‍ത്താല്‍ മാറ്റിവെച്ചു.ഒക്ടോബര്‍ 16ലേക്കാണ് ഹര്‍ത്താല്‍ മാറ്റിവെച്ചിരിക്കുന്നത്. കൊച്ചിയില്‍ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നതിനാലാണ് മാറ്റിവെയ്ക്കല്‍. എട്ട് മണിക്കൂറിനിടെ…

0 Comments

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ കേരളം ഒന്നാമത്; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം പുരോഗതിയില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് പദ്ധതി മൂന്ന് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കേന്ദ്രം പുറത്തുവിട്ട സ്ഥിതിവിവര കണക്കില്‍ കേരളം ഒന്നാമതെത്തി. ശൗചാലയം ഇല്ലാത്തവര്‍ക്ക് അത് നിര്‍മ്മിച്ച്…

0 Comments

കേരളത്തില്‍ എന്തു ചെയ്യണമെന്ന് ബി.ജെ.പിക്ക് അറിയില്ല, ജനരക്ഷാ യാത്രയെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ യാത്രയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ എന്തു ചെയ്യണമെന്നു ബിജെപിക്ക് അറിയില്ല. വടക്കേ ഇന്ത്യയിലെ സൂത്രങ്ങള്‍ ഇവിടെ ഓടില്ലെന്നും മന്ത്രി തോമസ്…

0 Comments

റിലയന്‍സ് ജിയോയ്ക്ക് കേരളാ സർക്കാർ ഇളവ് നൽകി; കൊച്ചി കോര്‍പറേഷന് നഷ്ടം 20 കോടി

തിരുവനന്തപുരം: ജിയോയുടെ കേബിളുകള്‍ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുകയിൽ കേരളാ സർക്കാർ റിലയൻസ് ജിയോയ്ക്ക് ഇളവ് നൽകി. 241 കിലോ മീറ്റര്‍ റോഡാണു ജിയോ കേബിളുകള്‍…

0 Comments