മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്

തിരുവനന്തപുരം: തൊഴില്‍ തര്‍ക്കങ്ങളില്‍പ്പെട്ട് ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി.…

0 Comments

ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയകള്‍ വഴി വനിത കമ്മീഷനെതിരെ പ്രചരണം നടത്തി സമൂഹത്തില്‍ കാലുഷ്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: എം. സി ജോസഫൈന്‍

തിരുവനന്തപുരം: പ്രചരണങ്ങളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ കമ്മീഷനെ കൈകാര്യം ചെയ്യാമെന്ന് ഹാദിയ കേസിനെ ആസ്പദമാക്കി വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയകള്‍…

0 Comments

നല്ലകാര്യങ്ങള്‍ പലതും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നയാളാണ് ആന്റണി; എ.കെ ആന്റണിയെ പുകഴ്ത്തി സുരേഷ് ഗോപി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ. കെ ആന്റണിയെ പുകഴ്ത്തി ബി. ജെ. പി എം. പി സുരേഷ് ഗോപി. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്‌നത്തെക്കുറിച്ച് താന്‍ ആന്റണിയുമായി…

0 Comments

സ്‌റ്റേഷനുകളുടെ ചുമതലയില്‍ നിന്നും എസ്. ഐമാരെ ഒഴിവാക്കും; സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടേയും ചുമതല ഇനി മുതല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ ചുമതലയില്‍ നിന്നും സബ് ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കുന്നു. ഇനി മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാകും ചുമതല. എല്ലാ പോസീസ് സ്റ്റെഷനുകളും ഈ രീതിയിലേക്ക് മാറും.…

0 Comments

കേരളത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ സി. പി. എം പ്രവര്‍ത്തകര്‍ ഹിന്ദുക്കളേയും ബി. ജെ. പിക്കാരേയും തല്ലി കൊല്ലുന്നു; സംഘപരിവാറിന്റെഗുജറാത്തിലെ സെമിനാർ 

ഗുജറാത്ത്/ തിരുവനന്തപുരം: കേരളത്തിനെതിരെ രാജ്യ വ്യാപകമായി വ്യാജ പ്രചാരണം അഴിച്ചു വിടുന്നത് ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘപരിവാർ സംഘടനയായ ഭാരതീയ വിചാര്‍ മഞ്ച് ഇന്നു വൈകുന്നേരം അഞ്ചരയ്ക്ക് ഗുജറാത്തിലെ…

0 Comments

തോമസ് ചാണ്ടിയെ പിണറായിയും കൈവിടുന്നു? അന്വേഷണ റിപ്പോർട്ട് കളക്ടർ അനുപമയെ വിളിച്ചു വരുത്തി നേരിട്ട് വാങ്ങി, നഗരസഭാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത ഭൂമി കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടർ അനുപമയെ സെക്രട്ടറിയേറ്റിലേക്ക് ഇന്നലെ വിളിപ്പിച്ചു.…

0 Comments

മദ്യപിച്ച് വാഹനമോടിക്കുന്നത് വര്‍ധിച്ചുവരുന്നതായി മോട്ടോര്‍ വാഹന വകുപ്പ്; അഞ്ചുമാസത്തിനിടെ നിയമലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത് 4,402 പേരുടെ ലൈസന്‍സുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് അഞ്ചുമാസത്തിനിടെ സസ്പെന്‍ഡ് ചെയ്തത് 4,402 പേരുടെ ലൈസന്‍സ്. ഇതില്‍ ഏറ്റവു കൂടുതല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത് മദ്യപിച്ചു വാഹനമോടിച്ചതിനാണ്.…

0 Comments

സംസ്ഥാനത്ത് ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. ദക്ഷിണ മേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ആണ് നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്. ഇവ സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയ്ക്ക്…

0 Comments

മോഹൻലാലിനും കേന്ദ്രസർക്കാരിന്റെ അയോഗ്യത; കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കിയവരിൽ മോഹൻലാലും

തിരുവനന്തപുരം/ ന്യൂഡല്‍ഹി: ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ കമ്പനികളുടെയും അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടേയും പേരുകള്‍ പുറത്തുവന്നപ്പോൾ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും അയോഗ്യരാക്കപ്പെട്ടവരുടെ ലിസ്റ്റിൽ…

0 Comments