ആധാർ ഇല്ലെങ്കിൽ റേഷനുമില്ല; ഉത്തരവ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: ആധാർ ഇല്ലാത്തവർക്ക് സംസ്ഥാനത്തിൽ ഇനി റേഷനും ലഭിക്കില്ല. ആധാര്‍ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര…

0 Comments

ടോമിന്‍ തച്ചങ്കരിക്കും ആര്‍. ശ്രീലേഖയ്ക്കും ഡി. ജി. പി റാങ്ക് നല്‍കാന്‍ സർക്കാർ തീരുമാനം; ഡി. ജി. പി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആര്‍. ശ്രീലേഖ

തിരുവനന്തപുരം: എ. ഡി. ജി. പി ടോമിന്‍ തച്ചങ്കരിക്കും ജയില്‍ എ. ഡി. ജി. പി ആര്‍. ശ്രീലേഖയ്ക്കും ഡി.ജി.പി റാങ്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.…

0 Comments

പി. ആര്‍ ഏജന്‍സികള്‍ക്ക് സ്ഥാനമില്ല; സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ സജീവമാകാന്‍ സി. പി. എം സ്വന്തം നിലയില്‍ ‘സൈ​ബ​ര്‍ ബ്രി​ഗേ​ഡ്’ രൂപീകരിക്കുന്നു

തിരുവനന്തപുരം: വി​ഷ​യാ​ധി​ഷ്​​ഠി​ത​മാ​യി സി.​ പി.​ എം നേ​താ​ക്ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഓ​രോ സം​ഭ​വ​ങ്ങ​ളി​ലേ​യും പാ​ര്‍​ട്ടി നി​ല​പാ​ടു​ക​ള്‍​ക്ക്…

0 Comments

ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റിയതാണ്; പുതിയ കണ്ടെത്തലുമായി ശശികല

തിരുവനന്തപുരം: മതംമാറ്റത്തിന്റെയും അനുബന്ധ കാര്യങ്ങളുടെയും പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വൈക്കം സ്വദേശിനി ഹാദിയയുടെ കാര്യത്തില്‍ പുതിയ കണ്ടെത്തല്‍ നടത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി…

0 Comments

കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള വീക്ഷണം പത്രത്തിന്റെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ‘വീക്ഷണം’ പത്രത്തിന്റെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കാണിച്ചാണ് കേന്ദ്രം കമ്പനിയുടെ അംഗീകാരം റദ്ദാക്കിയത്. കമ്പനി ഡയറക്ടര്‍മാരായ ആറുപേരെ…

0 Comments

മോദിജിയുടെ വികസനം കൊണ്ട്‌ രാജ്യത്തിന്‌ പ്രാന്തായി, ‘മങ്കി ബാത്ത്‌ പോലുള്ള സ്ക്രിപ്റ്റഡ്‌ ഉഡായിപ്പുകളല്ല’ ജനങ്ങൾക്ക് വേണ്ടത്: വി.ടി ബൽറാം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമർശനവുമായി വീണ്ടും വി. ടി. ബൽറാം. നോട്ട് നിരോധനം, ജി. എസ്. ടി, ശിവജി - പട്ടേൽ പ്രതിമകൾ, ഹെെസ്‌പീഡ് ട്രെയിൻ…

0 Comments

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഗാനഗന്ധര്‍വന് അനുമതി; വിജയദശമി നാളില്‍ നവരാത്രി മണ്ഡപത്തിലിരുന്നു ഗാനമാലപിക്കും

തിരുവനന്തപുരം: ഒടുവില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പാടാന്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന് അവസരം. വിജയദശമിനാളില്‍ കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് കീര്‍ത്തനം ആലപിക്കും. ക്ഷേത്ര പ്രവേശനത്തിനായി…

0 Comments

സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക മണ്ഡലം അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തുപുരം: ജൈവകൃഷി വ്യാപനവുമായി ബന്ധപ്പെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച ജൈവകാര്‍ഷിക മണ്ഡലം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജൈവകൃഷി രീതിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നവയും,ജൈവ കൃഷിയിലേയ്ക്ക് മാറിയതുമായ നിയോജക മണ്ഡലങ്ങള്‍/…

0 Comments

മഴ 21 വരെ തുടരാൻ സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

തിരുവനന്തപുരം : രണ്ടുദിവസമായി തുടരുന്ന കനത്ത മഴകാരണം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു വിദ്യാഭ്യാസ സെക്രട്ടറി തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്രഖ്യാപിച്ചു. പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എല്ലാ…

0 Comments

സൗജന്യ യാത്ര അനുഭവിക്കുന്നത് 15 വിഭാഗങ്ങളിൽ ഉള്ളവർ; സൗജന്യയാത്രകൾ അവസാനിപ്പിക്കാൻ കെ. എസ് . ആർ.ടി. സി സർക്കാരിന് കത്തയച്ചു

തിരുവനന്തപുരം: സൗജന്യങ്ങള്‍ അവസാനിപ്പിക്കാതെ കെ. എസ്ആര്‍ടി. സിയെ രക്ഷിക്കാനാകില്ലെന്ന് പുനസംഘടനയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച പ്രഫ. സുശീല്‍ഖന്ന അഭിപ്രായപ്പെട്ടിരുന്നു. ഇതനുസരിച്ചുകൊണ്ട് സൗജന്യ യാത്രകൾ അവസാനിപ്പിക്കാൻ വകുപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.…

0 Comments