കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കുന്നതിന് ഉപാധികളോടെ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) അനുമതിനല്‍കി. ഇതിനായി 19 വ്യവസ്ഥകള്‍…

0 Comments

ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം:ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ഭാര്യമാര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാല്‍പ്പത്തിരണ്ട് സ്ത്രീകള്‍ക്ക് നിയമനം നല്‍കിയത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്,…

0 Comments

സംസ്ഥാനത്ത് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലിന് സമീപം രൂപംകൊള്ളുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍…

0 Comments

ശബരിമല സ്ത്രീ പ്രവേശം സംഘപരിവാര്‍ സമരം ഇരട്ടത്താപ്പ്; സംഘപരിവാര്‍ എന്തുകൊണ്ട് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നില്ല

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സംഘപരിവാര്‍ സമരം ഇരട്ടത്താപ്പും സ്വന്തം നിലപാടില്‍ നിന്നുള്ള ഒളിച്ചോട്ടവും. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന…

0 Comments

കലാഭവന്‍ മണിയുടെ മരണം; സംവിധായകന്‍ വിനയനില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു

തിരുവനന്തപുരം: വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ വിനയനില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു. സിബിഐയുടെ…

0 Comments

പുനപരിശോധനാ ഹര്‍ജി നല്‍കില്ല; കോടതി വിധിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ തയ്യാറായി…

0 Comments

ബാലഭാസ്‌ക്കറിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാര…

0 Comments

ശനിയാഴ്ചമുതല്‍ മൂന്നുദിവസം കേരളത്തിലും കൊങ്കണ്‍ മേഖലയിലും ശക്തമായി മഴ പെയ്യും; കാലാവസ്ഥാ നിരീക്ഷണ വിഭാഗം

തിരുവനന്തപുരം:തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വിഭാഗവും ദുരന്തനിവാരണ അതോറിറ്റിയും കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ശനിയാഴ്ചയോടെ ലക്ഷദ്വീപിനു സമീപത്തായി ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…

0 Comments

ആ വയലിന്‍ തന്ത്രികളില്‍ നിന്ന് മധുരസംഗീതമില്ല; ബാലഭാസ്‌കര്‍ യാത്രയായി

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കര്‍(40) അന്തരിച്ചു. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അപടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം…

0 Comments

ശബരിമല വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കില്ല; നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് ആലോചിച്ചിട്ടില്ലെന്ന്…

0 Comments