കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെഹ്‌റ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​രെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും…

0 Comments

തിത്ലി: കേരളത്തില്‍ ഇന്ന് വൈദ്യതി നിയന്ത്രണം ഉണ്ടാകും

തിരുവനന്തപുരം: തിത്ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം കേരളത്തില്‍ ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകും. 20 മിനിട്ടാവും വൈദ്യുതി നിയന്ത്രണം. ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച കാറ്റില്‍…

0 Comments

ലൈംഗിക പീഡന പരാതിയില്‍ കഴമ്പുണ്ട്; ശശിയെ പാര്‍ട്ടിയും കൈവിടുന്നു

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടിക്ക് ഉറപ്പായി. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.…

0 Comments

മഹാത്മ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എബിസി ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് മദനിക്ക് സമ്മാനിച്ചു

തിരുവനന്തപുരം: മഹാത്മ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംസ്ഥാന സമിതിയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയില്‍ നിന്നും എബിസി…

0 Comments

പോസ്റ്റ് വുമണിന് കോപ്ലിമെന്ററി ഗിഫ്റ്റ്; പെട്ടി തുറന്നപ്പോള്‍ സംഭവിച്ചത്

വര്‍ക്കല: ഇന്നലെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് വര്‍ക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണിന് ഒരു സമ്മാനപ്പെട്ടി കിട്ടിയത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം എന്താണെന്നറിയാന്‍ തുറന്നുനോക്കിയപ്പോള്‍ കണ്ടത് ജീവനുള്ള ഒരു ചെറിയ…

0 Comments

ഇന്ധനവില വീണ്ടും ഉയര്‍ന്നു; പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: വീണ്ടും ഇന്ധനവിലയില്‍ വര്‍ദ്ധനവ് തുടരുന്നു.പെട്രോളിന് ലിറ്ററിന് 23 പൈസ കൂടി 84.52 രൂപയായി. ഡീസലിന് 30 പൈസ വര്‍ധിച്ച് 78.32 രൂപയിലെത്തി.

0 Comments

സിനിമ-സീരിയല്‍ നടന്‍ റാംമോഹന്‍ അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം റാംമോഹന്‍ അന്തരിച്ചു. നിരവധി സീരിയലുകളില്‍ സഹനടനായും അച്ഛനായും വില്ലനായും അഭിനയിച്ച വ്യക്തിയായിരുന്നു റാം മോഹന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കോമയിലായിരുന്നു.…

0 Comments

എന്തായാലും റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ല; കോടതി വിധി എന്തായാലും അത് നടപ്പാക്കും എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി എന്തായാലും…

0 Comments

വിവാദമായ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്താക്കി. അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. വിവാദം…

0 Comments

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ പണം കൊടുത്തില്ലെന്ന പേരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ വി. മണികണ്ഠന്‍ (22 )നെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തൊവുക്കല്‍…

0 Comments