15 ഏക്കര്‍ സ്ഥലത്ത് 100 കിടക്കകളുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവും; രാജ്യത്തെ ആദ്യ യോഗ-പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രം കരിന്തളത്ത്; ശിലാസ്ഥാപനം ഞായറാഴ്ച്ച കേന്ദ്ര മന്ത്രി നിര്‍വ്വഹിക്കും

ദില്ലി/ തിരുവനന്തപുരം/ കാസർകോട്: കേന്ദ്ര ആയുഷ് വകുപ്പ് കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച രാജ്യത്തെ ആദ്യ യോഗ- പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന് ഞായറാഴ്ച (ഫെബ്രുവരി 3)…

0 Comments

നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു; പ്രതിസന്ധിയിലായ സർക്കാർ എല്‍.പി സ്കൂൾ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഊർജം നൽകിയപ്പോൾ പഠനം ആഘോഷമാക്കി ഒരു വിദ്യാലയം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജം സ്വീകരിച്ച് നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്വകാര്യ ഇംഗ്ലീഷ് മീഡിയം…

0 Comments

അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഊന്നി എന്‍ എ നെല്ലിക്കുന്നിൻ്റെ അടിയന്തിര പ്രമേയം; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം/ കാസർകോട്: സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം നല്‍കുക, ചികിത്സാസഹായം വര്‍ധിപ്പിക്കുക, മെഡിക്കല്‍ ക്യാമ്പുകളിൽ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും ഗുണഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ…

0 Comments

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം; യു.ഡി.എഫ് യോഗം വൈകിട്ട് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ; സീറ്റ് വിഭജനം ചർച്ചയാകും; ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതല്‍ സീറ്റുകള്‍ ആവശ്യപെടുമോ.?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം അടക്കമുള്ള പ്രധാന കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി യു.ഡി.എഫ് യോഗം ചേരും. ഇന്ന്(വെള്ളിയാഴ്ച്ച) വൈകിട്ട് 6.30ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ…

0 Comments

പ്രളയ സെസ് ഈടാക്കുന്നതോടെ സംസ്ഥാനത്ത് വിലവർധനവുണ്ടാകും; സ്വർണം വെള്ളി ആഭരണം, മദ്യം, സിനിമാ ടിക്കറ്റ് ഇവയ്ക്ക് പുറമെ വിലകൂടുന്ന മറ്റു ഉൽപന്നങ്ങൾ..

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതോടെ സ്വർണം വെള്ളി ആഭരണം, മദ്യം, സിനിമാ ടിക്കറ്റ് ഇവയ്ക്ക് പുറമെ മറ്റു…

0 Comments

2019 ലെ സംസ്ഥാന ബജറ്റ് മന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു; പ്രളയകാലത്തെ ഒരുമ തകര്‍ക്കുന്ന തരം ശബരിമല വിഷയം ചിലർ കൈകാര്യം ചെയ്തു; സ്ത്രീകള്‍ പാവകളല്ലെന്ന് ഓർക്കണമെന്നും മന്ത്രി; പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍..

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ നാലാമത്തെ ബജറ്റ് മന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. പ്രളയ പുനരധിവാസം വിജയകരമായി പൂര്‍ത്തിയാക്കി എന്നും എന്നാല്‍ പ്രളയകാലത്തെ ഒരുമ തകര്‍ക്കുന്ന തരം…

0 Comments

ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്ക്..

ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിമുക്തഭടമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും swr.indianrailways.gov.in എന്ന വെബ്‌സൈറ്റില്‍…

0 Comments

സൗദി അറേബ്യയിലെക്ക് സ്ത്രീ നഴ്‌സുമാരെ ആവശ്യമുണ്ട്; അഭിമുഖം ഫെബ്രൂവരി ആറിന് ഒ.ഡി.ഇ.പി.സിയുടെ തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍; കൂടുതൽ വിവരങ്ങൾക്ക്..

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രൂവരി ആറിന് സ്‌കൈപ്പ് അഭിമുഖം നടത്തുന്നു.ഇന്റര്‍വ്യൂവില്‍…

0 Comments

ഇനി നെട്ടോട്ടമോടേണ്ട ആവശ്യമില്ല; വീട്ടിലിരുന്നും വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാം; പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈല്‍ ആപ്പ്

ദില്ലി/ തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട ആവശ്യമില്ല. ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈല്‍ ആപ്ലിക്കേഷന്‍…

0 Comments

സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങി; സമരത്തിന് നേതൃത്വം നൽകുന്നത് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി; ഇവരുടെ ഇപ്പോഴത്തെ ആവശ്യം..

തിരുവനന്തപുരം/ കാസർകോട്: സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളോടൊപ്പം സമരത്തിന് നേതൃത്വം നൽകുകയാണ്. മാറിമാറി…

0 Comments