അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി വ്യാപക പരാതി. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് മാസമായി കൂലി ലഭിക്കാത്തതിനാൽ…

0 Comments

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരി പോലീസ് കസ്റ്റഡിയിൽ

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം. കണക്കില്‍പ്പെടാത്ത 10 കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന. ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ആന്റണി…

0 Comments

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…

0 Comments

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…

0 Comments

നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…

0 Comments

9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

0 Comments

പി.സി.ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലേക്ക്; ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുമായി പി.സി ചര്‍ച്ച നടത്തി

തിരുവനന്തപുരം: യു.ഡി.എഫ് സഖ്യ ചര്‍ച്ച തീരുമാനം എത്താതെ പിരിഞ്ഞതോടെ പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ ചേരുമെന്ന് സൂചന. സഖ്യവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുമായി…

0 Comments

കാര്‍ഷിക മൊറട്ടോറിയം: ഉത്തരവ് വൈകിയത് എന്തുകൊണ്ടെന്ന് സർക്കാരിനോട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മൊറട്ടോറിയത്തിന്‍റെ കാര്യത്തില്‍ കർഷകരെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് കോൺഗ്രസ്. മൊറട്ടോറിയം നീട്ടിയ സര്‍ക്കാര്‍ ഉത്തരവ് വൈകിയത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അതേപോലെ…

0 Comments

കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍റെ കള്ളയൊപ്പിട്ട് പണം തട്ടി; കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ്

ഹൈദരാബാദ്: കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തിൽ കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി പി. മുരളീധരറാവുവിനും എട്ട് പേർക്കുമെതിരെ കേസ്.…

0 Comments

സംസ്ഥാനത്ത് പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനത്തിന്‍റെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് ബാലാവകാശകമ്മീഷന്‍റെ വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നത് ബാലാവകാശകമ്മീഷന്‍ വിലക്കി. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി.…

0 Comments