വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്‍റെ ഭാഗമായി കെ.എസ് ചിത്രയുടെ മധുരശബ്ദത്തിൽ തെരഞ്ഞെടുപ്പ് ഗീതം ഒരുങ്ങി

തിരുവനന്തപുരം: കെ. എസ്. ചിത്രയുടെ മധുരശബ്ദത്തിൽ തെരഞ്ഞെടുപ്പ് ഗാനം ഇനി കേരളക്കരയാകെ അലയടിക്കും. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്‍റെ ഭാഗമായാണ് പാട്ട് തയ്യാറാക്കിയത്. ആദ്യമായാണ് ഇലക്ഷൻ വിഭാഗം…

0 Comments

മഹാപ്രളയം ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതലും തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മാണവും ലക്‌ഷ്യം; നവകേരള നിര്‍മാണത്തിനായി കേരളാ സർക്കാർ ടെൻഡർ വിളിച്ചു

തിരുവനന്തപുരം: പ്രളയാനന്തര നവകേരള നിര്‍മാണത്തിന് പുതിയ കണ്‍സള്‍ട്ടന്‍റുമാരെ തേടി സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പ്രളയത്തിൽ വന്‍ ദുരന്തങ്ങളുണ്ടായ മേഖലകളില്‍ പുനര്‍നിര്‍മാണം നടത്തി പരിചയമുളള കമ്പനികള്‍ക്കാകും മുന്‍ഗണന…

0 Comments

കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ അശ്ലീല സൈറ്റിലൂടെ കേരളത്തില്‍ നിന്നും വിദേശത്തേക്ക് വില്‍ക്കുന്നു; ഞെട്ടിക്കുന്ന കണ്ടെത്തലുമായി പോലീസ്

തിരുവനന്തപുരം: കൊച്ചു കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന റാക്കറ്റിലെ 21 പേരെ പിടികൂടിയതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കേരളത്തില്‍ നിന്ന് കുട്ടികളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും…

0 Comments

എഡിറ്റോറിയല്‍ എഴുതിയത് പി. രാജീവല്ല; ജാഗ്രതക്കുറവ് ഉണ്ടായി’; ‘പപ്പു സ്‌ട്രൈക്കില്‍’ ഖേദ പ്രകടനവുമായി ദേശാഭിമാനി

കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് വിശേഷിപ്പിച്ച് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദ പ്രകടനവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി. 'പപ്പു സ്‌ട്രൈക്ക്' എന്ന പ്രയോഗം…

0 Comments

രാഹുല്‍ഗാന്ധിയെ ‘പപ്പു’വെന്ന് സംബോധന ചെയ്ത് ദേശാഭിമാനി; സംഘപരിവാര്‍ നടത്തുന്ന വിശേഷണം ഏറ്റെടുത്ത പി. രാജീവ് മാപ്പ് പറയണമെന്ന് വി.ടി ബല്‍റാം

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ കാലം മുതല്‍ക്കെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് പപ്പുവെന്നാണ്. ബി.ജെ.പി നേതാക്കളും മുഖപത്രങ്ങളും ട്രോള്‍ പേജുകളും…

0 Comments

വയനാട്ടില്‍ നടക്കുന്ന പോരാട്ടം ഫാസിസത്തിനെതിരെ എന്ന് വ്യാഖ്യാനിക്കുന്ന മുല്ലപ്പള്ളിയുടെ രാഷ‌്ട്രീയ ധാരണക്ക‌് നമോവാകം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബി.ജെ.പിയാണ‌് മുഖ്യ ശത്രുവെങ്കിൽ അവർക്ക‌് കെട്ടിവ്ച്ച കാശു പോലും കിട്ടാത്ത വയനാട്‌ മണ്ഡലത്തിൽ…

0 Comments

രാഹുൽ ​ഗാന്ധി ഇരുപത് പേരിൽ ഒരാൾ മാത്രം എന്ന് പിണറായി വിജയന്‍; രാഹുൽ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ; ദേശീയ രാഷ്ട്രീയത്തിലേക്ക് വയനാട്

രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ എത്തുന്നതോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയരുകയാണ് വയനാട് എന്ന മണ്ഡലം. വയനാടും രാഹുലും തന്നെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ തലത്തില്‍ തന്നെ സംസാര…

0 Comments

രാഹുൽ കേരളത്തിൽ വന്നത് അമേഠി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭ​യ​ത്താൽ; ഇ​രു​പ​ത് സീ​റ്റു​ക​ളി​ലും വിജയം ഇടത് മുന്നണിക്ക്: കോ​ടി​യേ​രി ബാലകൃഷ്ണൻ

തി​രു​വ​ന​ന്ത​പു​രം: സ്വന്തം മണ്ഡലമായ അമേഠി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി കേരളത്തിലെ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​തെ​ന്ന് സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കേരളത്തില്‍ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം…

0 Comments

രാജ്യത്തിന് ദളിത് ജനവിഭാഗം അനുഭവിക്കുന്ന ദുരവസ്ഥ ചര്‍ച്ച ചെയ്യാതെ മുന്നോട്ട് പോകാനാവില്ല: പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തെ വര്‍ഗീയശക്തികളെയും യാഥാസ്ഥിതികരെയും ഒറ്റപ്പെടുത്താന്‍ ജനം കൈ കോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കു നേരെ വലിയ കടന്നാക്രമണങ്ങളാണ്…

0 Comments

വേനലില്‍ പ്രാധാന്യം ആരോഗ്യ സുരക്ഷ; അവധിക്കാല ക്ലാസുകള്‍ വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വേനല്‍ അവധി സമയത്ത് സംസ്ഥാനത്ത് അത്യുഷ്ണവും അതിവരള്‍ച്ചയും ഉണ്ടാകാനിടയുണ്ടെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പരിഗണിച്ച് സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍/…

0 Comments