താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിച്ചില്ല; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂരിനെ കോണ്‍ഗ്രസ് ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു

സ്ഥാനാര്‍ത്ഥികള്‍ക്കായി സംസാരിക്കാനെത്തണമെന്ന പി.സി.സി അധ്യക്ഷ പ്രതിഭ സിംഗിൻ്റെ വ്യക്തിപരമായ ക്ഷണവും ശശി തരൂര്‍ നിഷേധിച്ചിരുന്നു.

0 Comments

പരാജയത്തിന് പിന്നാലെ തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത് പടയൊരുക്കം

12 ശതമാനത്തോളം വോട്ട് നേടിയ തരൂര്‍ തന്നെ പെട്ടെന്ന് അവഗണിക്കാനാവില്ലെന്ന് പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കാണിച്ചുകൊടുത്തു.

0 Comments

ശശി തരൂര്‍ നല്‍കിയ പരാതി ഫലം കണ്ടു; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടിങ് രീതിയില്‍ മാറ്റം വരുത്തി

സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ അക്കത്തില്‍ ഒന്ന് എന്നെഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യ നിര്‍ദേശം. ഇതിനെതിരെ ശശി തരൂര്‍ രംഗത്തുവന്നിരുന്നു

0 Comments

കോണ്‍ഗ്രസിൻ്റെ നിലവിലെ അവസ്ഥയില്‍ തൃപ്തിയുള്ളവര്‍ എനിക്ക് വോട്ടുചെയ്യേണ്ട; പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നു: ശശി തരൂർ

കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്.

0 Comments

പദവി നൽകി ഒതുക്കാൻ കോൺഗ്രസ് നേതൃത്വം; ശശിതരൂർ പാർലമെന്ററി സമിതിയുടെ അധ്യക്ഷനാകും

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കുകയാണ് ശശി തരൂരും മല്ലികാർജുൻ ഖാർ​ഗെയും.

0 Comments

കോൺഗ്രസിനെ ശക്തിപ്പെടുത്തും, ഗാർഖെയോട് ശത്രുതയില്ല;പാർട്ടിക്ക് ഇപ്പോൾ നവീകരണം ആവശ്യം: ശശി തരൂർ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കൂടുതൽ കരുത്തോടെ നേരിടാൻ കഴിവുള്ളവരെയാണ് പാർട്ടിക്ക് ആവശ്യം

0 Comments

സാധാരണ പ്രവര്‍ത്തകരിലും യുവാക്കളിലും പ്രതീക്ഷ; വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്ന് ശശി തരൂര്‍

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.

0 Comments

പ്രകടനപത്രികയുടെ ഭൂപടത്തിൽ കശ്മീരില്ല; പുലിവാലുപിടിച്ച് ശശി തരൂർ; കടുത്ത അക്രമണവുമായി ബി.ജെ.പി

തരൂര്‍ തന്നെയാണ് ഇതിന് വിശദീകരണം നല്‍കേണ്ടതെന്നും ഗുരതമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്

0 Comments

കോൺഗ്രസിൽ മത്സരചിത്രം തെളിയുന്നു; അവസാനം ദിഗ്‌വിജയ് സിങ്ങും പിന്‍മാറി; മത്സരം തരൂരും ഖാര്‍ഗെയും തമ്മില്‍ നേരിട്ട്

ഹൈക്കമാൻഡ് പിന്തുണയുള്ള സ്ഥാനാർഥിയായാണ് ഖാർഗെ എത്തുന്നത്. ഖാർഗെയെ പിന്തുണയ്ക്കുമെന്ന് മുതിർന്ന നേതാവ് മുകുൾ വാസ്‌നിക് അറിയിച്ചു

0 Comments

ഏപ്രിൽ ഫൂൾ എന്നത് നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമല്ല, ഇന്ത്യക്കാർക്ക് അച്ഛാ ദിൻ ഉണ്ടല്ലോ; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി ശശി തരൂർ

ഏപ്രിൽ ഒന്ന്, വളരെ പ്രധാനപ്പെട്ട ദിവസമാണിത്. ഞാൻ ഈ ദിവസം അച്ഛാ ദിൻ ആയാണ് ആഘോഷിക്കുന്നത് എന്ന ഒരു കാർട്ടൂണും തരൂർ പങ്കുവെച്ചു

0 Comments