അനുമതിയില്ല; സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ ശശി തരൂർ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി
വിലക്ക് ലംഘിച്ച് സി.പി.ഐ.എം സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്
വിലക്ക് ലംഘിച്ച് സി.പി.ഐ.എം സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ.വി തോമസിനെ സി. പി.എം ക്ഷണിച്ചിരിക്കുന്നത്
കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റായി പോയി എന്നും ശശി തരൂർ പറഞ്ഞു.
ശ്രീധരന്‍റെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
കഴിഞ്ഞദിവസം സെൻററുമായി ബന്ധപ്പെട്ട് നടന്ന വെബിനാറിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ വർദ്ധനാണ് നാമകരണം പ്രഖ്യാപിച്ചത്.
കലാപം നടത്തിയവരെ പിരികയറ്റി വിടുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപ കേസ് എന്തിനെക്കുറിച്ചാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വിവരമില്ല. കര്‍ഷക ആത്മഹത്യകളെക്കുറിച്ചും വിവരമില്ല. സാമ്പത്തിക സ്ഥിതി സംബന്ധിച്ചാണെങ്കിലുള്ളത് തെറ്റായ വിവരങ്ങള്‍.
കെ.പി.സി.സി പ്രസിഡന്റിന്‍റെ നിലപാടാണ് തങ്ങളുടേതെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞത്.