കള എന്നുകരുതി വെട്ടിക്കളയല്ലേ; ശബരിമല സീസണില്‍ വീടിൻ്റെ പരിസരത്തുള്ള ഈ ചെടി വിറ്റാല്‍ ദിവസവും ആയിരങ്ങള്‍ സമ്പാദിക്കാം
കച്ചവടക്കാര്‍ പാണല്‍ ചെടികള്‍ തേടിയുള്ള പാച്ചിലിലാണ്
കച്ചവടക്കാര്‍ പാണല്‍ ചെടികള്‍ തേടിയുള്ള പാച്ചിലിലാണ്
ഇവിടെ നിന്ന് ശേഖരിച്ച സോഡയുടെ സാമ്പിൾ തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ്‌സ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊച്ചിയില്‍ നിന്നും നിലയ്ക്കല്‍ വരെയായിരുന്നു സ്വകാര്യ കമ്പനി, ഹെലികോപ്റ്റര്‍ വാഗ്ദാനം ചെയ്തത്.
വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നടനാണ് ചിരഞ്ജീവി. എങ്കിലും അദ്ദേഹത്തിൻ്റെയുൾപ്പെടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്.
തോട്ടം തൊഴിലാളികളുടെ ഇടുങ്ങിയ ലായങ്ങള്‍ക്ക് പകരം പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. മൂന്നാറിലെ കടകള്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി നല്‍കുമെന്നും ചെന്നിത്തല
കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റായി പോയി എന്നും ശശി തരൂർ പറഞ്ഞു.
കേന്ദ്ര പദ്ധതികൾ പേര് മാറ്റി അതിന്‍റെ നേട്ടം കേരളത്തിലെ സർക്കാർ അവകാശപ്പെടുകയാണെന്ന് പത്രിക പുറത്തിറക്കിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ജീവൻ മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ ഇടതു നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടി
ഞാൻ എന്നും ആഗ്രഹിച്ചത് വട്ടിയൂർക്കാവാണ്. അതല്ലാതെ കേരളത്തിലൊരിടത്തും ഒരു സീറ്റും ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എം.പിമാർ മൽസരിക്കേണ്ടെന്നാണ് തീരുമാനിച്ചത്.