ശബരിമല വിഷയം; രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരം; യു.ഡി.എഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍.എസ്.എസ്
ബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് എം. വി ഗോവിന്ദന്‍റെ പ്രസ്ഥാവനയെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
ഭരണഘടനപരമായ കാര്യങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്‍റെ അവ്യക്തതയാണ് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെ, യു.ഡി.എഫ്. തന്ത്രത്തില്‍ വീഴേണ്ടെന്നും സി.പി.എം പറയുന്നു.
പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിഷയവും അറസ്റ്റും കോടതി ഇടപെടലുമെല്ലാം ഈ തെരഞ്ഞടുപ്പിൽ ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും.
ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ചു ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവ്.
കൊവിഡ് മുക്തി നേടിയ പലരും ആരോഗ്യ പ്രശനങ്ങള്‍ നേരിടുന്നതുകൊണ്ടാണ് ഫിറ്റ്‌നസ് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി
സ്പെഷ്യല്‍ കമ്മീഷണര്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശുപാര്‍ശ ചെയ്യുന്നത്.
ബാബറി മസ്ജിദ് വിഷയത്തിൽ അത്തരമൊരു വിധി വന്നാൽ എന്താകും നിലപാടെന്ന് കോൺഗ്രസും ലീഗും ആലോചിച്ച് നോക്കണമെന്നും പിണറായി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.