ഒരൊറ്റ ബുള്ളറ്റ് പോലും ഉപയോഗിക്കാതെ ഓപ്പറേഷന്‍ ഒക്‌ടോപ്പസ്; പോപ്പുലര്‍ ഫ്രണ്ട് റെയിഡിൻ്റെ ആസൂത്രകന്‍ അജിത് ഡോവല്‍, എല്ലാം തീരുമാനിച്ചത് പ്രധാനമന്ത്രിക്ക് ഒപ്പം രഹസ്യമായി കൊച്ചിയില്‍ വന്ന ദിവസം

നേതാക്കളെ റാഞ്ചികൊണ്ടു പോകുന്നതിനായി എയര്‍ക്രാഫ്‌റ്റുകള്‍ വരെ ഡോവല്‍ തയ്യാറാക്കി

0 Comments

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേരളത്തോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി, കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്

ആക്രമികള്‍ക്കെതിരെ പി.ഡി.പി.ടി ആക്ട് അനുസരിച്ച് കേസ്

0 Comments

ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചുവെന്ന് എൻ.ഐ.എ; പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു, ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് വെളിപ്പെടുത്തൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി

0 Comments

കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്‌റ്റിൽ; കാറില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു

മദ്യം, മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട നിരവധിപേരാണ് അടുത്തിടെ അറസ്റ്റിലായത്

0 Comments

കാസര്‍കോട്ടെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും എന്‍.ഐ.എ റെയ്‌ഡ്‌; ലഘുലേഖകളും മാസികകളും പിടിച്ചെടുത്തു, നേതാക്കൾ കസ്റ്റഡിയിൽ, പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

ചില ജില്ലാ നേതാക്കളെ കസ്റ്റഡിയിലെടുത്ത്‌ കൊച്ചിയിലേക്ക് കൊണ്ടുപോയി

0 Comments

സസ്പെൻഷൻ പൊതുജനത്തിന് ശല്യമായ ആളെ കസ്റ്റഡിയിലെടുത്തതിന്; ആത്മവീര്യം ചോർത്തുന്നുവെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പിയും നിർദേശിച്ചിരുന്നു

0 Comments

എന്‍.ഐ.എ റെയ്‌ഡിൽ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം; കേരളത്തില്‍ നിന്ന് 25 നേതാക്കള്‍ അറസ്‌റ്റിൽ, 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോയേക്കും

കേരളം, യു.പി ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളിലാണ് റെയ്‌ഡ്‌

0 Comments

എ.കെ.ജി സെൻ്റെര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു, കുടുക്കിയത് സി.സി.ടി.വിയിലെ ശാസ്ത്രീയ തെളിവുകൾ

ആക്രമണം നടന്ന് രണ്ട് മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്

0 Comments