ആദിവാസി യുവാവിൻ്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ഇരയുടെ കാല്‍ കഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു. എനിക്ക് നിങ്ങള്‍ ദൈവത്തെ പോലെയാണ്

0 Comments

ഡി.സി.സി പ്രസിഡണ്ടിന് എതിരായ പൊലീസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം, ഒരു മുന്നറിയിപ്പില്ലാതെ ആണ് മര്‍ദ്ദനമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്

0 Comments

കാസർകോട്ട് വന്‍ കുഴല്‍പ്പണവേട്ട; ബസില്‍ കടത്തിയ 41.78 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍, പണം സീറ്റിനടിയില്‍ ബാഗിലാക്കി സൂക്ഷിച്ച നിലയില്‍

കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ കുഴല്‍ പണം

0 Comments

പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ്‌ കോണ്‍ഗ്രസ് വിട്ടു, ക്വട്ടേഷൻ സംഘത്തെ അയയ്ക്കുന്ന നേതൃത്വമാണ് ഇന്ന് കോണ്‍ഗ്രസിന് ഉള്ളതെന്നും ആരോപണമുയര്‍ത്തി

സി.പി.എമ്മിലേക്കോ ബി.ജെ.പിയിലേക്കോ പോകില്ല

0 Comments

എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോര്‍ഡ് ചെയ്യപ്പെടും; പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ്, തട്ടിപ്പുകൾ സജീവം, മുന്നറിയിപ്പുമായി വാട്‍സ് ആപ്പ് തന്നെ രംഗത്ത്

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ്

0 Comments

ആദിവാസി യുവാവിൻ്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതി അറസ്റ്റില്‍; കര്‍ശന നടപടിക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ദസ്മത് രാവത്തിന് നേരെയാണ് ശുക്ല അതിക്രമം നടത്തിയത്

0 Comments

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, മിന്നൽ ചുഴലിയും; പുഴകൾ കരകവിഞ്ഞു, ഡാമുകൾ തുറന്നു, മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു, രണ്ടുപേരെ കാണാതായി, കാസർകോട്ട് പള്ളിക്ക് മിന്നലേറ്റു

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പുനരധിവാസ പ്രവർത്തങ്ങൾ

0 Comments

കുടുംബശ്രീ വായ്‌പ തട്ടിപ്പ്; രണ്ട് സ്ത്രീകള്‍ പിടിയില്‍, മൈക്രോ ഫിനാൻസ് വായ്‌പക്കായി ശേഖരിച്ച രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്

നിരവധി വീട്ടമ്മമാരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്

0 Comments