‘ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പൻ പണി, ഗവര്‍ണര്‍ രാജി വെച്ച്‌ രാഷ്ട്രീയത്തിൽ ഇറങ്ങണം’; എം.വി ഗോവിന്ദൻ

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ്

0 Comments

നവകേരള സദസിന് പണം പിരിക്കരുതെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ; ഈ സ്റ്റേ പഞ്ചായത്തുകൾക്ക് നവ കേരള സദസ്സിനോ മറ്റോ തുക വിനിയോഗിക്കാൻ ബാധകം ആയിരിക്കില്ല

തീരുമാനമെടുക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അധികാരമില്ലെന്നും ഹൈക്കോടതി

0 Comments

പിഴ പത്ത് ലക്ഷം രൂപ, പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ കടുപ്പിച്ച്‌ ടെലികോം വകുപ്പ്; കര്‍ശന നിബന്ധന തട്ടിപ്പുകളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും തടയാന്‍

വിൽപനക്കാര്‍ രേഖാമൂലം ലൈസന്‍സ് സഹിതം കരാര്‍ ഒപ്പിടണം

0 Comments

രാജസ്ഥാനിൽ ബി.ജെ.പിക്ക് മേൽക്കൈ; മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് നേട്ടം

മിസോറമിൽ മസോറം പീപ്പിൾസ് മൂവ്മെണ്ട് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

0 Comments

കൈവീശുമ്പോൾ കണ്ണില്‍ കൈ തട്ടി; എൻ.സി.സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്തി പിണറായി വിജയൻ

കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയാറായി

0 Comments

അശോക സ്തംഭത്തിന് പകരം ‘ധന്വന്തരി’, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’; നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി

വിമര്‍ശനം ഉയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷൻ്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്

0 Comments

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവർ കയ്യെത്തും ദൂരത്ത്; കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച്‌ നൽകിയ ഒരാൾ പോലീസ് കസ്റ്റഡിയിൽ, പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

പ്രതികളിലേക്ക് ഉടൻ എത്തുമെന്നാണ് പോലീസിൻ്റെ നീക്കത്തിൽ മനസിലാകുന്നത്

0 Comments