കേരളത്തിനായി തെലുങ്കാന കനിയും; കുറഞ്ഞ നിരക്കില്‍ അരിയും മുളകും സംസ്ഥാനത്ത് എത്തും, സർക്കാർതല നടപടികൾ തുടങ്ങി

ചര്‍ച്ചയിലൂടെ വില സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും

0 Comments

താജ്‌മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണം; ഹിന്ദു മഹാസഭ ഹര്‍ജി നല്‍കി, ഗ്യാൻവാപി മസ്‌ജിദിലെ അറയില്‍ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു

ഹര്‍ജി മാര്‍ച്ച്‌ നാലിന് ആഗ്ര കോടതി പരിഗണിക്കും

0 Comments

ബേഡകത്ത് വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി മൂന്നംഗ സംഘം പിടിയില്‍; ബാങ്കുകൾ ആശുപത്രികൾ എന്നിവയുടെ ലെറ്റര്‍ ഹെഡുകളും, പിടിയിലായത് പോലീസിൻ്റെ തന്ത്രപ്രധാന നീക്കത്തിലൂടെ

വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായി പൊലീസ്

0 Comments

കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സുവര്‍ണ്ണ ജൂബിലി നിറവിൽ; അമ്പതാം വാര്‍ഷികത്തില്‍ 50 വ്യത്യസ്‌ത പരിപാടികള്‍

പ്രിന്‍സിപ്പല്‍ എം.രാജീവന്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

0 Comments