ട്രഷറി സേവനങ്ങൾ കൂടുതൽ വേഗത്തിലായതായി ധനമന്ത്രി; ഹൊസ്ദുര്‍ഗ് സബ് ട്രഷറി പുതിയ കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു; കൂടുതൽ അറിയാം..

കാസറഗോഡ്: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടി.ഐ.ഡി.പി) ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൊസ്ദുര്‍ഗ് സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി…

0 Comments

വെള്ളിക്കോത്ത് സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം ‘കിലുക്കം 2025’ സംഘടിപ്പിച്ചു

വെള്ളിക്കോത്ത്(കാഞ്ഞങ്ങാട്): മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം കിലുക്കം 2025 സംഘടിപ്പിച്ചു. വെള്ളിക്കോത്ത് യങ്മെൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കവയത്രിയും…

0 Comments

വാർഡു വിഭജനം; ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ പരാതിക്കാർക്കുള്ള ഹീയറിംഗ് മാർച്ച് 17ലേക്ക് മാറ്റി

കോഴിക്കോട്: ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് മാർച്ച് 17 ലേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒൻപത് മണി…

0 Comments

വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും; മന്ത്രി എ.കെ ശശീന്ദ്രൻ; കാസർഗോഡ് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കാസർഗോഡ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർ.ആർ.ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം വവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർ.ആർ.ടി കാസർഗോഡ് ജില്ലയ്ക്ക്…

0 Comments

വിരിഞ്ഞു കൊണ്ടിരിക്കുന്ന റോസാപൂക്കളാണ് നമ്മുടെ കുട്ടികൾ; പി.ബി.എം സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു; പി.ബി ഷഫീഖ് ഉദ്‌ഘാടനം ചെയ്തു

ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു. 04 -01 -2025 ശനിയാഴ്ച നടന്ന പരിപാടി കാസർഗോഡ് ജില്ലാ പഞ്ചായത്ത്…

0 Comments

കാസർകോട്ടെ ചൂരിയില്‍ അര്‍ദ്ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: ചൂരിയില്‍ എത്തി റോഡില്‍ മദ്യകുപ്പികളെറിഞ്ഞു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്ന കാസർകോട്ടെ ചൂരിയിൽ വീണ്ടും പ്രകോപനപരമായി…

0 Comments

കിടക്കയിൽ മൂത്രമൊഴിച്ച ദേഷ്യം; രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ പിടിയിൽ

തിരുവനന്തപുരം: കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർ അറസ്റ്റിൽ. തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ…

0 Comments

അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിൻ്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം(കാസർകോട്): അഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം…

0 Comments

ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്

കാസർകോട്: ജില്ലാ പഞ്ചായത്തിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടിക്കുത്തിവാഴുകയാണെന്ന് മുസ്ലിം ലീഗ്. പ്രതിപക്ഷ മെമ്പർമാരുടെ ഡിവിഷനുകളോട് വിവേചനം കാണിക്കുന്ന പ്രവണത തുടരുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി…

0 Comments

ബോവിക്കാനത്തെ മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; മുസ്ലിം ലീഗ്

മുളിയാർ(കാസർകോട്): ബോവിക്കാനം ടൗണിലെ മുളിയാർ ഗ്രാമ പഞ്ചായത്ത് മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ കായിക വകുപ്പിൻ്റെയും ജന പ്രതിനിധികളുടെയും കൂട്ടായ സംരഭത്തോടെ പരിഹരിച്ച്…

0 Comments