സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്; പരുക്കേറ്റവരിൽ കൂടുതലും യൂണിഫോം ധരിച്ച കുട്ടികൾ

കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസ്സാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്.…

0 Comments

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന ഗതാഗത വകുപ്പിൻ്റെ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

0 Comments

മാര്‍ച്ച്‌ ഒന്നുമുതല്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളില്ല; സർക്കാർ തീരുമാനം തിരിച്ചടിയാകുന്നത് മധ്യകേരളത്തില്‍നിന്ന് മലബാറിലേക്ക് സര്‍വിസ് നടത്തുന്ന ബസുകൾക്ക്

സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ അനുവദിക്കുന്നില്ല.

0 Comments

കൂട്ടിയ ഇന്ധന സെസ് പിൻവലിക്കണം; വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരം ചെയ്യുമെന്ന് സ്വകാര്യ ബസ് ഉടമകൾ

ഫെബ് 28ന് എല്ലാ കളക്ടറേറ്റിനു മുന്നിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.

0 Comments

സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികൾ; കാസർകോട് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

സ്‌കൂൾ വിദ്യാർത്ഥികളെ ബസുകളിൽ ക്ലീനർമാരാക്കുന്ന പ്രവണത തടയാൻ നഗരത്തിൽ പ്രത്യേക പരിശോധന ആരംഭിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം.

0 Comments

യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വെച്ച് പൊലീസുകാരൻ്റെ തോക്ക് മോഷണം പോയി; ആലപ്പുഴയിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആൻ്റണി എന്നിവരാണ് പിടിയിലായത്.

0 Comments

കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ചു; അപകടത്തെത്തുടര്‍ന്ന് ബസ് ആളിക്കത്തി : 7 മരണം

എതിര്‍ദിശയില്‍ നിന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന്‌ ബസിൻ്റെ ഡീസല്‍ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നു. പിന്നാലെ ബസ് ആളിക്കത്തി

0 Comments

ഒരു രൂപ ബാക്കി ചോദിച്ചു; യാത്രക്കാർ നോക്കി നിൽക്കെ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം

സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു

0 Comments

അമിത വേഗത; കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0 Comments

സ്വകാര്യ ബസ് സമരം; സർക്കാരിന് പിടിവാശിയില്ല, ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയാർ: ഗതാഗതമന്ത്രി

അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി

0 Comments