ബസ് വിടുന്നതിന് തൊട്ട് മുമ്പ് മാത്രം കയറാൻ അനുവാദം; സീറ്റ് ഒഴിവാണെങ്കിലും ഇരിക്കാൻ അനുവാദമില്ല, വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ദുരിതയാത്ര

വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പല വിദ്യാര്‍ത്ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഈ ദുരവസ്ഥക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും മുന്നോട്ട് വരുന്നുമില്ല.

0 Comments

ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം;സംസ്ഥാനത്ത് സർവീസ് നിർത്തി പതിനായിരത്തോളം സ്വകാര്യ ബസുകൾ

നിലവില്‍ നികുതിയടയ്ക്കാന്‍ ഒക്ടോബര്‍ പതിനാല് വരെ സാവകാശമുണ്ട് അതിനിടയില്‍ ചര്‍കള്‍ തുടരാമെന്നും മന്ത്രി ബസ്സുടമകളെ അറിയിച്ചു.

0 Comments

ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സര്‍വീസ് പൂർണ്ണമായി നിർത്തുന്നു; നിലവില്‍ ഓടുന്നത് കനത്ത നഷ്ടം സഹിച്ചെന്ന് ബസുടമകള്‍

നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി വിലയിരുത്തി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ‘ജി ഫോം’ മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.

0 Comments

കാസര്‍കോട് ആളുകളെ കുത്തിനിറച്ച് സ്വകാര്യ ബസിന്‍റെ യാത്ര;നടപടി എടുക്കുമെന്ന് പോലീസ്

നിലവിൽ പൈക്ക-മുള്ളേരിയ റൂട്ടിൽ ബസ് സർവീസ് കുറവാണ്. രണ്ടോ മൂന്നോ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബസ് കുറവായതിനാൽ ആളുകളെ കുത്തിനിറച്ചാണ് യാത്ര.

0 Comments

കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സുകൾക്ക് നേരെ ആക്രമണം; രണ്ട് ബസ്സുകൾ അടിച്ച് തകർത്തു

ഇന്നലെ ഇവരുടെ ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു. ഇതിന്‍റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

0 Comments

ബുധനാഴ്ച മുതൽ കെ.എസ്.ആർ.ടിസി ഹ്രസ്വദൂര സർവീസ് ആരംഭിക്കുന്നു; നിരക്ക് വർദ്ധിപ്പിച്ചാലും ബസ് ഓടിക്കില്ലെന്ന നിലപാടിൽ സ്വകാര്യ ബസ് ഉടമകൾ

സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

0 Comments

കോവിഡ് വ്യാപനം; ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ല; കേരളത്തിൽ 12,000 ബസ് ഉടമകള്‍ സ്റ്റോപ്പേജിന് അപേക്ഷ നല്‍കി

ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകള്‍

0 Comments

കൊറോണ ഭീതിയും യാത്രക്കാരുടെ കുറവും; കാസർകോട് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങുന്നു

ഇപ്പോള്‍ തന്നെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ഇന്ധനം നിറയ്ക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

0 Comments

കേരളത്തിൽ നിരത്തുകളിലും ബസുകളില്‍ പോലും ആളുകള്‍ കുറയുന്നു; കോഴിക്കോട് സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി

ഡീസലടിക്കാന്‍ പോലും വരുമാനം ലഭിക്കാതായതോടെയാണ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ജീവനക്കാരും ഉടമകളും തീരുമാനിച്ചത്.

0 Comments