പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഖത്തറിൻ്റെ കൈത്താങ്ങായി 35 കോടി

ഖത്തര്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വിവിധ മേഖലകളില്‍ നിന്ന് സഹായം പ്രവഹിക്കുന്നതിനിടെ ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമിം ബിന്‍ ഹമദ് അല്‍ താനി 35 കോടി ദുരിതാശ്വാസ…

0 Comments

കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കണം; ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബായ്: കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് യു.എ. ഇ. അഭ്യര്‍ത്ഥിച്ചു. യു.എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മത്…

0 Comments

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു

ദുബായ്: സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. അതിനാല്‍ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍…

0 Comments

യു.എ.ഇ ബലിപെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു

അബുദാബി: യു.എ.ഇ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ…

0 Comments

ദമ്മാം അല്‍ഹസ്സ ഖുറൈസില്‍ ഉണ്ടായ വാഹനപകടം; മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിച്ചു

ദമ്മാം: കഴിഞ്ഞ ദിവസം ദമ്മാം അല്‍ഹസ്സ ഖുറൈസില്‍ ഉണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിച്ചു. ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയര്‍ വിമാനത്തിലാണ് മൃതദേഹങ്ങള്‍…

0 Comments

കുവൈറ്റില്‍ ഒളിച്ചോട്ടക്കേസുകള്‍ വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 12000 ത്തില്‍ അധികം കേസുകള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വകാര്യ തൊഴില്‍മേഖലയില്‍ ഒളിച്ചോട്ടക്കേസുകള്‍ വര്‍ധിക്കുന്നു. ഈവര്‍ഷം പന്ത്രണ്ടായിരത്തിലേറെ ഒളിച്ചോട്ടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. സ്‌പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടിയെന്ന പേരില്‍ 12,800…

0 Comments

രണ്ടര വര്‍ഷം മുമ്പ് ഗള്‍ഫില്‍ മരണപ്പെട്ട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയായിരുന്ന കാസര്‍കോട് സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ വൈകാനിടയായത് വ്യാജ പാസ്‌പോര്‍ട്ട്

ദമ്മാം: രണ്ടര വര്‍ഷമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തേടി ഒടുവില്‍ ബന്ധുക്കളെത്തി. കാസര്‍കോട് സ്വദേശിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കാസര്‍കോട് ബദിയടുക്കയിലെ പരേതനായ കന്യപ്പാടി കുഞ്ഞഹ് മദിന്റെ…

0 Comments

യെമനില്‍ സൗദി വ്യോമാക്രമണം; 20 മരണം,അന്‍പതോളം പേര്‍ക്ക് പരിക്ക്

സനാ: യെമനില്‍ സൗദി വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഹൊദിദായിലെ തിരക്കേറിയ മത്സ്യ മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. അല്‍തവ്ര ആശുപത്രിയുടെ പ്രധാന…

0 Comments

കുവൈത്തില്‍ റൈഡ്; പിടികൂടിയ 497 വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം

കുവൈത്ത്: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ്, ഹസാവി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച നടന്ന പൊലീസ് റെയ്ഡില്‍ പിടിയിലായ വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം. പിടികൂടിയ 927 പേരുടെ രേഖകള്‍ പരിശോധിച്ചതായി…

0 Comments

യു.എ.ഇ.യില്‍ പൊതുമാപ്പ് ഇന്നു ആരംഭിച്ചു; മൂന്നുമാസക്കാലാവധിയില്‍ താമസരേഖ ശരിയാക്കി തുടരാം, ശിക്ഷയോ പിഴയോ ഇല്ല

ദുബായി: യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനം ഇന്നാരംഭിക്കുന്നു. മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് പൊതുമാപ്പ് വേണ്ട രീതിയില്‍ വിനിയോഗിക്കുവാന്‍ അവസരമൊരുക്കുകയാണ് യു.എ.ഇ. 'രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ'…

0 Comments