നടക്കുന്നത് മുഖ്യമന്ത്രിയുടെ മർക്കടമുഷ്ടി; കെ റെയിൽ സാമൂഹിക ആഘാതപഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ല: ഇ. ശ്രീധരൻ
എൻ്റെ അഭിപ്രായത്തിൽ അത് കോടതിയലക്ഷ്യമാണ്. ചെയ്യാൻ പാടില്ലാത്തതാണ്. പദ്ധതിയെ ആര് എതിർത്താലും അതിനെ സ്വാഗതം ചെയ്യും.
എൻ്റെ അഭിപ്രായത്തിൽ അത് കോടതിയലക്ഷ്യമാണ്. ചെയ്യാൻ പാടില്ലാത്തതാണ്. പദ്ധതിയെ ആര് എതിർത്താലും അതിനെ സ്വാഗതം ചെയ്യും.
കാലാവസ്ഥ മാറ്റത്തിൻ്റെ കാലത്ത് ബദൽ ആലോചിക്കുമ്പോൾ നിങ്ങൾ കാലത്തിന് മുന്നിലല്ല പിറകിലാണ്. പദ്ധതിയെ എതിർത്താൽ രാജ്യദ്രോഹി കളാക്കുന്നവരാണ് ഏകാധിപതികളാക്കുന്നത്
കാർക്കീവ്, സുമി തുടങ്ങിയ ഉക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.
കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സി.പി.എം വികസന നയരേഖ മുന്നോട്ടുവെക്കുന്നു.
നാലു ലക്ഷം ചതുരശ്ര അടിയുള്ള കൊച്ചിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോൺ തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇടമാണ്
നാളെ രാവിലെ 9 മണിക്ക് രണ്ടാം പിണറായി സര്‍ക്കാരിൻ്റെ രണ്ടാം നയപ്രഖ്യാപന പ്രസംഗം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തും.
പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയതുകൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്.
ഒരാഴ്ചയോളം യു.എ.ഇ സന്ദർശിച്ച ശേഷം മാത്രമേ അദ്ദേഹം മടങ്ങിയെത്തുകയുള്ളൂ. ദുബായി എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
61.1ശതമാനം പേര്‍ പിണറായി വിജയനെ പിന്തുണച്ചു. തൊട്ടു പിറകില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്.
പ്രവർത്തന റിപ്പോർട്ടിൽ എ. സമ്പത്തിനെതിരെയും വിമർശനമുയർന്നു. സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്