സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 56 രോഗ ബാധിതരില്‍ 41 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

0 Comments

സ്വപ്ന സുരേഷ് ഐ.ടി വകുപ്പില്‍ ജോലി തേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്തു കേസില്‍ നിലവില്‍ എന്‍.ഐ.എ അന്വേഷണം നടക്കുകയാണ്. ഇതില്‍ കേരളാ പോലീസല്ല മറ്റുകാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

0 Comments

കേരളത്തില്‍ ആദ്യമായി ഒരു ദിവസം നാനൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്നത്തെ രോഗബാധിതരുടെ എണ്ണം 416; കാസർകോട് 17; സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്ക് രോഗബാധ

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി. രോഗവ്യാപനത്തിൽ ഓരോ ദിവസവും പുതിയ റെക്കോഡ് വരികയാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ വരുന്നു.

0 Comments

സ്വര്‍ണ്ണ കടത്ത്; ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണം; കുറ്റകൃത്യത്തിലെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം; പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി

കള്ളക്കടത്തിന്‍റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം.

0 Comments

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍; കാസര്‍കോട് ജില്ലയില്‍ 13 പേര്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 6 പേര്‍; ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

എറണാകുളം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന യൂസഫ് സൈഫുദ്ദീന്‍ (66) ഇന്നലെ മരണമടഞ്ഞു.

0 Comments

കേരളത്തില്‍ ആദ്യമായി ഒരു ദിവസം 200 കടന്ന് കോവിഡ് രോഗബാധിതര്‍; കാസര്‍കോട് 7 പേര്‍; 201 പേര്‍ക്ക് രോഗമുക്തി; നിലവിലുള്ളത് 130 ഹോട്ട്സ്പോട്ടുകള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും വന്നവരും 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.27 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 151 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;131 പേർക്ക് രോഗമുക്തി; വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് പ്രവാസികൾ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചു. എന്നാൽ സമ്പർക്കവും മരണവും വലുതായി വർദ്ധിച്ചിട്ടില്ല.

0 Comments

കേരളത്തില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ നാല് പേര്‍; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും വന്നവരും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് 2 പേർ; 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

ഇന്ന് പുതിയ 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

0 Comments