മോദിയുടെ കരംഗ്രഹിച്ച് പിണറായി വിജയന്‍; മുഖ്യമന്ത്രിയുടെ വിചിത്ര ശരീരഭാഷയില്‍ അത്ഭുതപ്പെട്ട് കാഴ്‌ചക്കാര്‍, എന്നാൽ മോദിയാണ് പിണറായിയുടെ കരംഗ്രഹിച്ചതെന്ന് സോഷ്യൽ മീഡിയ
പിണറായി വിജയൻ എന്തോ കാര്യസാധ്യത്തിനായി മോദിയുടെ കരം ഗ്രഹിച്ചുവെന്ന തെറ്റിധാരണ ഉണ്ടാക്കാൻ ഒരു ശ്രമം
0 Comments
03/09/2022