പാക്കിസ്ഥാൻ ട്രെയിൻ ഭീകരർ റാഞ്ചി; 500ൽ അധികം യാത്രക്കാർ ബന്ദികളായി; സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി വിവരം..
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഭീകരർ ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ഭീകരർ ട്രെയിൻ റാഞ്ചിയതായാണ് വിവരം. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്.…
0 Comments
11/03/2025