ലഹരി മാഫിയ വിളയാട്ടം; ഉറക്കം നടിച്ച് സർക്കാർ; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്; “നൈറ്റ് അലേർട്” എട്ടിന് കാസർകോട്

കാസർകോട്: വർധിച്ചുവരുന്ന ലഹരി മാഫിയ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടി ക്കുമ്പോൾ പ്രതിഷേധമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത് വരികയാണ്. നൈറ്റ് അലേർട്…

0 Comments