വീടിനുള്ളിൽ കണ്ട പാമ്പുകൾ നിധിയുടെ കാവൽക്കാരാണെന്ന് മന്ത്രവാദി; വീടിനകം മുഴുവൻ കുഴിച്ച് ദമ്പതികൾ

വീട്ടിൽനിന്ന് തുടർച്ചയായി കേൾക്കുന്ന കുഴിയെടുക്കലിന്‍റെ ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.

0 Comments

ഓണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ്, കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറത്ത് നിയമിക്കപ്പെട്ടവര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും 1,200 രൂപ മുതല്‍ ഉത്സവബത്ത ലഭിക്കും. v

0 Comments

വിശ്വാസികൾക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും അനുമതി; ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് ഇങ്ങിനെ

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ എങ്ങനെ പരീക്ഷ എഴുതും എന്നതില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് പൊതുഭരണ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

0 Comments

കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മാര്‍ച്ച് 14 ന് മഞ്ചത്തടുക്കയില്‍ ഒരു കല്യാണത്തിനും രാത്രി 10.06 ന് ഉളിയത്തടുക്ക പെട്രോള്‍ പമ്പിലും രാത്രി 11 ന് അഡൂര്‍ കല്യാണ പാര്‍ട്ടിയിലും പങ്കെടുത്തു.

0 Comments

ദുബൈയില്‍ ഉച്ചനേരങ്ങളിലെ സൗജന്യ പാര്‍ക്കിങ്ങ് നിര്‍ത്തലാക്കുന്നു.

ദുബൈ: ഉച്ചനേരങ്ങളില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഷാര്‍ജാ മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ത്തലാക്കുന്നു. നിലവില്‍ ഉച്ചക്ക് ഒരു മണി മുതല്‍ നല്‍കുന്ന സൗകര്യം ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന…

0 Comments

ഹെലികോപ്റ്റര്‍ അപകടം: സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് ആരോപണം .

കര്‍ണാടക: ബംഗലുരുവിലെ രാമനഗരിയില്‍ സിനിമാഷൂട്ടിങ്ങിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു സഹ നടന്മാര്‍ മരിച്ചു. കന്നട സിനിമാ നടന്മാരായ അനിലും ഉദയുമാണ് മരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ്…

0 Comments

പിറന്നാള്‍ ദിനം ലളിതമാക്കി കമലഹാസന്‍.

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 62-ാം പിറന്നാളായിരുന്നു. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നും ജയലളിതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും പിറന്നാള്‍ ദിനത്തില്‍ കമല്‍ഹാസന്‍ ആരാധകരോട് അഭ്യര്‍ഥിച്ചു.സംവിധായകന്‍ നിര്‍മ്മാതാവ് എഴുത്തുകാരന്‍അഭിനേതാവ് ഗായകന്‍ തുടങ്ങി…

0 Comments

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന്-കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ്…

0 Comments

കര്‍ണാടക: ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു സിനിമാതാരങ്ങള്‍ കൊല്ലപ്പെട്ടു.

കര്‍ണാടക: കര്‍ണാടകയിലെ രാമനഗരിയില്‍  സിനിമാഷൂട്ടിങ്ങിനിടയിലുണ്ടായ ഹെലികോപ്റ്റര്‍  അപകടത്തില്‍ രണ്ടു നടന്മാര്‍  മരിച്ചു. ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് അത്യാഹിതമുണ്ടായത്‌.   കന്നട സഹ നടന്മാരായ അനിലും ഉദയുമാണ്…

0 Comments