പുതുമയുള്ള സവിശേഷതകള്‍ നിറഞ്ഞ ഒരു രൂപ നോട്ട് വിപണിയിലേക്ക്
ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതിയ ഒരു രൂപയുടെ നോട്ട് വിപണിയിലേക്ക്. റിസര്‍വ്വ് ബാങ്കാണ് നോട്ട് പുറത്ത് ഇറക്കുന്നതെങ്കിലും കാലാകാലങ്ങളിലായി ഒരുരൂപയുടെ നോട്ട് ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. കുറച്ചു…