നോട്ടുകള്‍ നിരോധിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി.

ഹൈദരാബാദ്: 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തെലുങ്കാന മഹ്ബുബ്‌നഗര്‍ ജില്ലയിലെ ഷെനഗാപുരത്താണ് സംഭവം. കണ്ടുകുറി വിനോദ എന്ന 55കാരിയാണ് ജീവനൊടുക്കിയത്.  അടുത്തിടെ…

0 Comments

മുന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും.

ന്യൂഡല്‍ഹി: സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരം സൗമ്യ വധക്കേസില്‍ മുന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു ഇന്ന് ഹാജരാകും. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുനഃപരിശോധനാ ഹര്‍ജിയായി സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി അദ്ദേഹത്തിന് നോട്ടീസയച്ചത്.…

0 Comments
Read more about the article പണിതുടങ്ങി ആദായനികുതി വകുപ്പും: നഗരങ്ങളില്‍ വ്യാപക റെയ്ഡ്.
An employee poses with the bundles of Indian rupee notes inside a bank in Agartala, the capital of India's northeastern state of Tripura August 22, 2013. The Indian rupee fell past 65 to the dollar to a record low on Thursday, after Federal Reserve minutes hinted that the U.S. was on course to begin tapering stimulus as early as next month and as foreign investors become sellers of Indian stocks. REUTERS/Jayanta Dey (INDIA - Tags: BUSINESS) - RTX12T41

പണിതുടങ്ങി ആദായനികുതി വകുപ്പും: നഗരങ്ങളില്‍ വ്യാപക റെയ്ഡ്.

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്. പിന്‍വലിച്ച…

0 Comments

മോഷ്ടിച്ച പേഴ്‌സിലുണ്ടായത് 500 രൂപയുടെ മൂന്ന് നോട്ടുകള്‍. 100 രൂപ സൂക്ഷിക്കാത്തതിനു ഉടമസ്ഥനെ കള്ളന്‍മാര്‍ തല്ലി.

ഉത്തര്‍പ്രദേശ്: ബൈക്കിലെത്തിയ കള്ളന്‍മാര്‍ യാത്രക്കാരന്റെ പേഴ്‌സ് മോഷ്ടിച്ചു. 500ന്റെ മൂന്നു നോട്ടുകളാണ് ഉള്ളതെന്നറിഞ്ഞ കള്ളന്‍മാര്‍ പേഴ്‌സ് തിരികെ നല്‍കുകയും യാത്രക്കാരനെ തല്ലുകയും ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.…

0 Comments

ഷൂട്ടിംഗിനിടെ ഉണ്ടായ അപകടം: നടന്‍ അനിലിന്റെ മൃതദേഹവും കണ്ടെത്തി

ബംഗളൂരു: കര്‍ണാടകയിലെ സിനിമാ ഷൂട്ടിംഗിനിടയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച രണ്ടാമത്തെ നടന്റെയും മൃതദേഹവും കണ്ടെത്തി. കാണാതായ നടന്‍ അനിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരു നടന്‍ ഉദയ്യുടെ…

0 Comments

നോട്ടുകള്‍ സ്വീകരിച്ചില്ല; ബാങ്കിലെത്തിയ സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു.

ഉത്തര്‍പ്രദേശ്:  1000,500 രൂപ നോട്ടുകളുടെ നിരോധന വിവരം അറിയാതെ ബാങ്കിലെത്തിയ സ്ത്രീ മരിച്ചു. നോട്ടുകള്‍ സ്വീകരിക്കില്ലെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമാണ് സ്ത്രീമരിച്ചതെന്നാണ് പുറത്തു വരുന്ന…

0 Comments

നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ബാങ്കുകള്‍ ഈ ശനിയും ഞായറും തുറന്ന് പ്രവര്‍ത്തിക്കും.

ഡൽഹി: പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് വേണ്ടി രാജ്യത്തെ ബാങ്കുകള്‍ ഈ ശനിയും ഞായറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. 1000, 500 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍…

0 Comments

രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകളുടെ ക്രയവിക്രയം നിയപ്രകാരം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. 2016 നവംബര്‍ 10 മുതല്‍…

0 Comments

അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ കൂടുതല്‍ നടപടികളുമായി ലഫ്. ഗവര്‍ണര്‍.

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നേരിടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറകെ കൂടുതല്‍ നടപടികളുമായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതില്‍…

0 Comments

ഗാന്ധിജിയുടെ ചെറുമകന്‍ കനുഭായ് ഗാന്ധി അന്തരിച്ചു.

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായ് ഗാന്ധി അന്തരിച്ചു. 87 വയസ്സായിരുന്നു.  ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം സൂറത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം.…

0 Comments